ഇടുക്കി തുറന്നപ്പോള്‍ ചങ്കിടിപ്പോടെ കൊച്ചി; പെരിയാറിന്റെ കരയില്‍ അതീവജാഗ്രത I Rain in Aluva

مشاركة
تضمين
 • تم نشره في 2018/08/ 9
 • ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവജാഗ്രത പുലര്‍ത്തണം. ട്രയല്‍ റണ്‍ ആണ് നടക്കുന്നത് പരിഭ്രാന്തിവേണ്ട.

تعليقات • 246

 • Subash Kv
  Subash Kv 7 أشهر قبل

  Jaathi, matham, party,cinema..evide poyi everoke?

 • whirl winds
  whirl winds 7 أشهر قبل

  ini povendathu kaayalum coastal areas kayyeri nirmichekkunna flats aanu. Ariyanam elarum nature balance enthanennu. oralkku ethra veeda ee nattil. athum pootiyittu anya nattil pokum. lokam muzhuvan manneduthu vittu ennittu veedu vekkum.Padikkanam ellam. Pakshe anubhavikkunnahu pavangalum.Manneduthal erosion sadhyatha koodum .athonnum panathinu vendi bhranthupidichu nadakkunna chilavanmarkkum athinu othasha cheyyunnna chila dash makkallkum ariyillallo.

 • Farhana Thekkethil
  Farhana Thekkethil 7 أشهر قبل

  Ozhukunna vellathe thadanj vikasanam konduvannaal.... Vikasanathilkoode vellamozhukum.... Allee

 • Suni Sanal
  Suni Sanal 7 أشهر قبل

  വഴിതടഞ്ഞവരോടും കയ്യേറ്റം നടത്തിയവരോടും പകരം ചോദിക്കാൻ പുഴ ആങ്ങളായായ മഴയെ കൊണ്ടുവന്നതാണ്............

 • GREESHMA BANESH
  GREESHMA BANESH 7 أشهر قبل

  ivide jeevichirikkuna alukale rakshapeduthenda T hirakkila oru Bali onnupoye...kashttam thane

 • Abhilash S
  Abhilash S 7 أشهر قبل

  ദൈവം എല്ലാവരെയും രക്ഷിക്കട്ടെ

 • rincy johny
  rincy johny 7 أشهر قبل

  Arjuuuuu

 • Libin Sam
  Libin Sam 7 أشهر قبل +2

  ഈ വെള്ളപ്പൊക്കത്തിൽ ബെലി ഇടാൻ പോയാൽ അടുത്ത വാവിന് ഇവർക്കു വേണ്ടി ബെലി ഇടേണ്ടി വരും

 • Nijesh N Nair
  Nijesh N Nair 7 أشهر قبل

  പ്രകൃതിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും

 • devgowri
  devgowri 7 أشهر قبل

  പിന്നേ ജീവനേക്കാൾ വലുതല്ലേ ബലി!

 • victory
  victory 7 أشهر قبل

  Eppo Bali edanda,..allengil ningalku vendi aarengilum adutha varsham Bali edendi varum

 • Ismail CP
  Ismail CP 7 أشهر قبل

  ഒന്നു പോടേ
  പ്രളയം വരുമ്പൊ അമ്പലവും പള്ളിയും നോക്കി വഴി മാറിപ്പോകാൻ പറയാൻ പറ്റുമോ,
  അപ്പൊ തൽക്കാലം വിശ്വാസങ്ങളൊക്കെ തൽക്കാലം മാറ്റി വച്ച്‌ മനുഷ്യ ജീവനെ പറ്റി ആലോചിക്ക്‌,
  മനുഷ്യർ ബാക്കി ഉണ്ടെങ്കിലേ മതവും ദൈവവും ഒക്കെ ഉണ്ടാകൂ...
  ഇപ്പൊ ജീവനോടെ ഉള്ളവരുടെ ബലി ഇടാതെനോക്ക്‌ ആദ്യം
  എന്നിട്ടാകാം മരിച്ചു പോയവർക്കുള്ള ബലി

 • manoj pillai
  manoj pillai 7 أشهر قبل

  iniyenkilum manuja madanguka prakritiyileku, prakrutiye snehikuka manushyare snehikuka

 • aknoob100
  aknoob100 7 أشهر قبل

  aalkkarku endu pattiyennu para... jeevichirikkunavarude karayam kazhinju mathi marichavarude.

 • vichu chanthran vismaya
  vichu chanthran vismaya 7 أشهر قبل

  Kuttykalle sukshikkuka pozhayil thodukalil ottakke kulikan vidaruth. Athim aarum purthupovath nokkuka. Ellam god nokkum ennuvijarikaruth nam nammelleyum matulavareyum rekhikkuka.😌😌😌😌😌

 • Ishaan
  Ishaan 7 أشهر قبل

  കോമഡി എന്താന്ന് വെച്ചാൽ അവിടെ ആളുകൾ മരണത്തെ പേടിച് ഇരിക്കുമ്പോൾ ഇവിടെ ഓരോ ദുരന്തങ്ങൾ ദൈവത്തിനെ മാർക്കറ്റ് ചെയ്യാൻ ഇറങ്ങിയേക്കുന്നു

 • daisy sunny
  daisy sunny 7 أشهر قبل

  Njan prarthikum vellapokkam maruvan

 • Anju Anju
  Anju Anju 7 أشهر قبل

  Prathichth komd ellam avanilalo.. nthelum chyanam .. patunnath

 • Anju Anju
  Anju Anju 7 أشهر قبل

  Ith nirayan vendi Kath nilkanekal munp .. korch korch thurann vitudayirunno.. kannunavrk polum sahikanillya

 • Blessy Bovas
  Blessy Bovas 7 أشهر قبل

  Jeevan kayil pidichu nadakkumbola vande Bali aaashankhaaaa

 • Aami irani
  Aami irani 7 أشهر قبل

  mulla periyar potto

 • Bibin Bibi
  Bibin Bibi 7 أشهر قبل

  ഞൻ ഇവിടെ ഇടക്കൊക്കെ പോകാറുണ്ട് ഇത്രേം വെള്ളം കേറിയോ

 • itz_me_diru
  itz_me_diru 7 أشهر قبل

  പ്രകൃതി ശാപം ആണ്.

 • Take me There oiii
  Take me There oiii 7 أشهر قبل

  plse try to respect nature if not much worse Wil be comming😒😱😱

 • Arun Kumar
  Arun Kumar 7 أشهر قبل

  ഈ ന്യൂസ് ന് എങ്ങനെ 1.1 k ലൈക് കിട്ടി .

 • Sree Devi
  Sree Devi 7 أشهر قبل

  Ithinu munnay dam thurannu vidathey ealla damu orumichu thurannu vitt ippol buthimuttiyath janagal alley

 • jose antony
  jose antony 7 أشهر قبل

  ഇടുക്കി ഡാമ് തുറന്നാൽ വരുന്ന നഷ്ടം ഓർത്ത്നിട്ടി കൊണ്ട് പോയത് കാരണം ആണ് ഇത്രയും ബുദ്ധിമുട്ട് ജനത്തിന് നേർണ്ടേ വന്നത്

 • JaSeel MuHammed
  JaSeel MuHammed 7 أشهر قبل +3

  മനുഷ്യ ജീവന് ആപത്തില്ലാതെ നോക്കുക...... ബാക്കി ഒക്കെ പിന്നെ...... പ്രകൃതിയുടെ ശക്തമായ തിരിച്ചടി നേരിടാൻ മനുഷ്യൻ തയ്യാറായിരിക്കുക ......

 • RIYAS KP
  RIYAS KP 7 أشهر قبل

  Daivathodkalichaal inganeyokeundaavum.vargeeyada thulayattee.

 • Sunil Ignatious
  Sunil Ignatious 7 أشهر قبل

  ചെറിയൊരു മഴ വന്നപ്പോൾ അവധി കൊടുത്തെന്നോ ഇവിടെ ഇന്നല്ലേ മുട്ടറ്റം വെള്ളം പൊങ്ങിയത് പഞ്ചായത്തു പ്രസിഡന്റ് മാസങ്ങളായി വെള്ളത്തിൽ പൂർണമായി മുങ്ങി കിടക്കുന്ന കുട്ടനാടിനെപ്പറ്റി കേട്ടിരുന്നോ ആവോ ? 😠

 • Shaaz Trojenz
  Shaaz Trojenz 7 أشهر قبل

  ആർക്കും അപകടം ഉണ്ടാകരുത് എന്ന പ്രവാസിയുടെ comment വന്നോ??! എന്തോ?!

 • AKHILAKHIL AKHIL
  AKHILAKHIL AKHIL 7 أشهر قبل

  aarkum onnum pattilla aarum pedikanda 🙏🙏🙏

 • Hadiya Dahim
  Hadiya Dahim 7 أشهر قبل

  Ente rabbe😔

 • AZAD SHERFUDEEN
  AZAD SHERFUDEEN 7 أشهر قبل

  KERALATHILE NJANANGALUDE KAYYIL ERUPPUKONDA.NILAM NIKATHAL PUZHA KAYYERI NIKATHAL.EVIDOKKE VELLAM OZHUKUNNUNDO ADHELLAM MANNITTU THADHANJU VEKKUM.EDHELLAM CHEYTHITTU MAZHA PEYTHU VELLAM ELLAM EDUTHONDU POKUMBOL DYVATHE VILIKKUM.ORU KARYOMILLA.ADYAM MANUSHYAN AVENTE AHANKARAM KALAYANNAM.SHESHAM DYVA BHAYAM VENNAM .PINNEDU MANUSHYANAYI JEEVIKKU.DYVA KOPAM UNDAVILLA .ALLAH IS THE CREATOR AND DISTROYER.

 • Ashkar ksa
  Ashkar ksa 7 أشهر قبل

  ദൈവത്തിന്റെ സ്വന്തം പ്രജകൾ എന്തിനും ഏതിനും വർഗീത ആളി കത്തിച്ചുകൊണ്ടിരിക്കുന്ന കാലമല്ലേ,,, അതിനൊക്കെയുള്ള തിരിച്ചടികൾ ആകാം,,
  അത് മനസിലാക്കി പരസ്പരം സൗഹാർദ്ദത്തോടെ കഴിയുക,,,പതിയെ എല്ലാം ശരിയാവും

 • unni krishnan
  unni krishnan 7 أشهر قبل

  kindly report regarding the train service .... to kerala

 • aneeshgopal aneeshgopal
  aneeshgopal aneeshgopal 7 أشهر قبل

  Bali ettillanki enthokke ano avo undavuka

 • Kannan Sahajan
  Kannan Sahajan 7 أشهر قبل

  മനുഷ്യന്റെ ക്രൂരത... പ്രകൃതി മനുഷ്യനുതന്നെ തിരിച്ചടിയായി... ഇനി എന്തൊക്കെ കാണണം ദൈവമേ...

 • Amarnath achu
  Amarnath achu 7 أشهر قبل +2

  ഓം നമ ശിവായ

 • Teri Saunh
  Teri Saunh 7 أشهر قبل

  Good evening! Can you please translate it in English? I'm worried because my Auntie is having tour in India..It's really sad watching that's happening there.. Is it caused by a typhoon or a heavy rain?

  • Teri Saunh
   Teri Saunh 7 أشهر قبل

   Yedu Narayanan thank you for your reply. I'm from Philippines, I am a Filipino. I don't know exactly her address but as far as I know before she left her trip from New Delhi is 7-hour drive going to the place. How far is Kerala from New Delhi? Hope everything will be fine. I'm worried watching the video

  • Yedu Narayanan
   Yedu Narayanan 7 أشهر قبل

   Where is her actual location? This report is from aluva, near kochi. Kerala. Plz give her exact place and we will update you about that place soon...

  • Jasmine Shajahan
   Jasmine Shajahan 7 أشهر قبل

   Teri saunh...no need to worry...where is she now...it’s raining here in kerala...we don’t know what to do...if the rain will continue like this...definitely we will get trouble...dam shutter has been opened it...no need to worry...she will be safe...

  • Hareefamangod Hareef
   Hareefamangod Hareef 7 أشهر قبل

   ya alpha😥😥😥

 • FILM LAND PONANI
  FILM LAND PONANI 7 أشهر قبل +1

  ദൈവം കാത്തോളും എന്ന കമന്റാണ് കുടുക്കിയത്...സിരിച്ചു ചാവും(^^)v

 • anas uk
  anas uk 7 أشهر قبل

  ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഹൂൻ

 • Telma Tech
  Telma Tech 7 أشهر قبل +4

  ബലിഇടുന്നതുകൊണ്ടുകുഴപ്പമില്ലഅടുത്തവർഷംഇവർക്കുവേണ്ടിബന്ധുക്കൾഇട്ടുകൊള്ളുംഭയങ്കരംതന്നെമനുഷ്യനായാൽതലക്കുവെളിവുവേണം .

 • Sindhu Unni
  Sindhu Unni 7 أشهر قبل

  Oh my God so sad news

 • Unni Krishnan
  Unni Krishnan 7 أشهر قبل +4

  ക്ഷേത്രത്തിലെ ദൈവം ഒന്ന് കനിഞ്ഞാൽ വെള്ളമെല്ലാം പോകില്ലേ .

  • Unni Krishnan
   Unni Krishnan 7 أشهر قبل

   ammu raj ആണോ

  • ammu raj
   ammu raj 7 أشهر قبل

   Unni Krishnan ellathinum daivathe kuttam paranjittentha karyam.manushyan thanne varuthy vacha vina aanu.ulla paadam muzhuvan nikathalum.mannu adukkalum ellam.athinokke kittiya thirichadi aanu.allathe veruthe daivathe paranjittenthu karyam.

  • Fasna Ajmal
   Fasna Ajmal 7 أشهر قبل

   Vishwasam athalle ellaam

  • Unni Krishnan
   Unni Krishnan 7 أشهر قبل +1

   Ajay M എന്നാ കുറച്ചു നേരത്തെ കനിയമായിരുന്നല്ലോ എങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ .

  • Ajay M
   Ajay M 7 أشهر قبل

   പള്ളികളിലെ ദൈവം കനിഞ്ഞാലും മതി

 • Reshma Shanmughan
  Reshma Shanmughan 7 أشهر قبل

  Arum pedikanda ganga kailasanadhane avalilekk aduppichatha🙏🙏

 • ponnus
  ponnus 7 أشهر قبل +2

  ശംഭോ മഹാദേവ രെക്ഷധു

 • Sneha Sunny
  Sneha Sunny 7 أشهر قبل +1

  Igott choriyavanna agott kerimaadhum enna punch dialogue Ipo yadharthiyaayi😒

 • Rajesh Rajesh. s
  Rajesh Rajesh. s 7 أشهر قبل

  pinarai faranam Super cpm

 • Sukumaran Suku
  Sukumaran Suku 7 أشهر قبل +7

  ഈശ്വര ആർക്കു അപകടം വരുത്തരുതെ എന്ന് നമുക്കൊരു മിച്ച് പ്രാർത്ഥിയ്ക്കും

 • Van trui Tran
  Van trui Tran 7 أشهر قبل

  Wow mat me nhi hehehe

 • ShafI CK CK
  ShafI CK CK 7 أشهر قبل

  thrishur jilla Avadhi tharuo pdy

 • Pranav N
  Pranav N 7 أشهر قبل

  God bless 😫😫🙏

 • Ukd Umais A
  Ukd Umais A 7 أشهر قبل

  കളക്ടർനെ ഒന്നും പറയണ്ട

 • Sheeja Joseph
  Sheeja Joseph 7 أشهر قبل +1

  E photographers ellavarum sredhikane..orapathum varathe elarum sredhikuka

 • R RK
  R RK 7 أشهر قبل

  Jayasurya,dileep ndey veedu yendhaayi,

 • Ajitha Nair
  Ajitha Nair 7 أشهر قبل

  Ayyappa swamiyode ellavarum kalikkuvallarunno. Eppol politics evide minister evide. Vellam kayari nasilkkuka ellam. Njangal anya nattil kidakkunnavara jeevikkan vendi. Easwaranodu prarthikkam ea mazhatum pralayum onnu samippikkan. Ayyappa swami kathukollane nammude keralathe.

 • Kala Kalasali
  Kala Kalasali 7 أشهر قبل

  പ്രാർത്ഥിക്കാം അതെ പറ്റു

 • Muhsin Monu
  Muhsin Monu 7 أشهر قبل

  Mazhayullath rakshithakalk ariyallo kunju makkale schoolil vidathirikkoo kalktare kathirikkenda avarude makkalokke surakshidarayieikkum paavam janangalude karyam nokan avark timilla

 • Muhsin Monu
  Muhsin Monu 7 أشهر قبل

  Idukki dam kurach munne thurakkamayrunnu ithippo aake vellam athinte koode damum thurannu

 • Naveen Kaikkotumkund
  Naveen Kaikkotumkund 7 أشهر قبل +3

  വിമാനത്താവളത്തിൽ എന്തിനാടാ റെഡ് അലെർട് പ്രഖ്യാപിക്കുന്നത് ??

  • Ashkar ksa
   Ashkar ksa 7 أشهر قبل

   Naveen Kaikkotumkund അത് അവിടെ സെറ്റ് ചെയ്തിട്ടുള്ളതുകൊണ്ട്,,,,,ന്തേയ്

  • Nevada Lasvegas
   Nevada Lasvegas 7 أشهر قبل

   Naveen Kaikkotumkund ,edo pothe ,runway vellam kayarum

 • Jinu Joy
  Jinu Joy 7 أشهر قبل

  School അവതി തരണം പറവൂർ മാത്രം മതി

 • Nidha Nasar
  Nidha Nasar 7 أشهر قبل

  ഇയാക്ക് എവിടെയെങ്കിലും പോകാൻ ഉണ്ടോ... എന്നാ സ്പീഡാ ഇത്...

 • Jacob Joy
  Jacob Joy 7 أشهر قبل

  Dont play against nature dear humans...it will take the revenge...tats what
  we are witnessing now.

 • Alips Ali
  Alips Ali 7 أشهر قبل +1

  ഇനി വെള്ളം കയറാത്ത സ്ഥലങ്ങൾ ഉണ്ടെങ്കിൽ മറുനാടൻ അവിടേക്കും വെള്ളം എത്തിച്ചു തരും ..അതാണ് മറുനാടൻ

  • Yedu Narayanan
   Yedu Narayanan 7 أشهر قبل

   Aravind Cailcut nalla kurupottunnundalle settaa.. pottatte pottatte.. oru relaxation undakum

  • Aravind Cailcut
   Aravind Cailcut 7 أشهر قبل

   അല്ലെങ്കിൽ അവർ പഴയ വീഡിയോ എഡിറ്റ് ചെയ്തു അതുകൂടി കാണിക്കും അവർ ഞാൻ ഒരു പ്രാവശ്യം നേരിട്ട് കണ്ടതാണ് ഈ പരിപാടി

 • Anil Am
  Anil Am 7 أشهر قبل +17

  പരമശിവൻ കാത്തോളും

  • Gopi S
   Gopi S 7 أشهر قبل

   vpn freedom എങ്കിൽ അള്ളാഹു രക്ഷിക്കട്ടെ.

  • vpn freedom
   vpn freedom 7 أشهر قبل +3

   Anil Am ....hahaha .paràmasivane aaru Rakshikkum?

 • Nancy Nancy Tom
  Nancy Nancy Tom 7 أشهر قبل +2

  First Jeevanode ullavaru surakshithamayirikatte ...enitt pore marichavarkulla Baliyidal ... Jeevanode undekill next year Athu cheyaam .... allekill pinne aarkaano baliyidunathu avarude aduthekku thanne povendi varum

 • seethi mohd
  seethi mohd 7 أشهر قبل +1

  Learn from all this, destroy environment and it will destroy us. No temple, church or mosque will be left behind. Run baby run.

 • Anas Newzealand
  Anas Newzealand 7 أشهر قبل

  Faike faike news faike news faike news faike news faike news faike news faike news faike news faike news faike news faike news faike news faike news faike news faike news faike news faike news faike news faike news faike news faike news

  • Yedu Narayanan
   Yedu Narayanan 7 أشهر قبل +1

   Mohammed Anas visuals oke vfx graphics aanennu koodi para setta

 • Jacob Thomas
  Jacob Thomas 7 أشهر قبل +2

  കളക്ടർ അവധി അനുവദിച്ചില്ല.. മുഖ്യമന്ത്രി രാജി വെക്കണം

 • sreedharan cm
  sreedharan cm 7 أشهر قبل +68

  Comedy ....ആളുകൾ ബലി ആകാതെ നോക്കേണ്ട സമയത്താണ് ഒരു ബലി തർപ്പണം

 • Jewel Jewel
  Jewel Jewel 7 أشهر قبل

  Vellam thazan ulla manne Ella .ellarum anubhavikkatte

 • Shayan Mohammed
  Shayan Mohammed 7 أشهر قبل

  Ningaluday'bakavaanrakshikumoo'ningalee

  • Ajay M
   Ajay M 7 أشهر قبل +1

   വിഷം തുപ്പാൻ സുഡാപി എത്തി

  • God is Love
   God is Love 7 أشهر قبل +2

   sunil v suni : Vellapokkathil aa ambalam mathramalla avide aduthulla mosquekalum mungi kanum. Athu pavam ikka arinju kanilla. Ikka Oru thallu thallu nokkiyatha. Veezhunnenkil veezhatteyennu vachu.

  • sunil v suni
   sunil v suni 7 أشهر قبل +1

   Shayan Mohammed oru mosque mungavunna reethiyayalum ithu parayanam suhruthe pakisthanilum nepalilum gujrathilum bookambam undayittundu

 • Shameer Raziya
  Shameer Raziya 7 أشهر قبل

  Pedikkenda dhyvam rakshikkum kathirunno

  • Shamseer Abdulla
   Shamseer Abdulla 7 أشهر قبل

   അധികം അവിടെനിന്നു ചിലക്കണ്ട നിന്റെ ബലിദർപ്പണം നടത്തേണ്ടി വരും

 • Sha Azeem
  Sha Azeem 7 أشهر قبل +2

  ya allaha kathu kaollane

 • Sha Azeem
  Sha Azeem 7 أشهر قبل

  enthayalum namuku orumichu prarthikam

 • Jayasree Pillai
  Jayasree Pillai 7 أشهر قبل +7

  Om nama sivaya

 • Sharon Mj
  Sharon Mj 7 أشهر قبل

  Ayyooooo

  • Sktravels Sk
   Sktravels Sk 7 أشهر قبل

   Mungaan nerathu enthu balitharppanam podey

 • dittu baiju
  dittu baiju 7 أشهر قبل

  Tvm 👌👌👌👌

 • Mahamood Maka
  Mahamood Maka 7 أشهر قبل +25

  പടചോന്‍ കാത്തോളം എല്ലാവരേയും

 • Troll and funs All times
  Troll and funs All times 7 أشهر قبل +8

  പ്രകൃതിയുടെ പക വീട്ടൽ

 • MUHAMMED RIYAS K
  MUHAMMED RIYAS K 7 أشهر قبل

  Schoolil povaan pattathavar povanda

 • Merina Mathew
  Merina Mathew 7 أشهر قبل +29

  എന്റെ വീട് ഇതിന്റെ അടുത്താണ്... പേടി ഉണ്ട് എന്നാലും ഇതൊക്കെ നേരിട്ടല്ലേ പറ്റു.. 😓

  • Aparna Babu
   Aparna Babu 7 أشهر قبل

   Apo egane thamasikunnu... Vellam kayariyile vitil

  • Gopi S
   Gopi S 7 أشهر قبل

   Shibil Shan Hyder എത്രാം പാഠം

  • Shibil Shan Hyder
   Shibil Shan Hyder 7 أشهر قبل

   Nammal iniyum paadam padikkilla

  • Shyjumathew Shyjumathew
   Shyjumathew Shyjumathew 7 أشهر قبل +1

   Namuku prardhikkam

  • Jiya John
   Jiya John 7 أشهر قبل +1

   ദൈവം നമ്മെ രക്ഷിക്കട്ടെ

 • Ravilal Nr
  Ravilal Nr 7 أشهر قبل

  തനിക്ക് ശേഷം പ്രളയം " എന്നചൊല്ല് അന്വര്‍ത്ഥമാകുന്നു. നാമോരോരുത്തരും ഇതിനുത്തരവാദികളാണ്.മണല്‍ വാരുംപോഴും മണ്ണൂറ്റുംപോഴും ഓര്‍ക്കുക പ്രകൃതിയുടെ ക്ഷമാശക്തിയെ നമ്മള്‍ പരീക്ഷിക്കുകയാണെന്ന്. നമ്മുക്ക് ഇതില്‍ നിന്നെങ്കിലും പാഠമുള്‍ക്കൊള്ളാം....
  5

 • Ravilal Nr
  Ravilal Nr 7 أشهر قبل +4

  കുളങ്ങളും തോടുകളും പാടങ്ങളും മലകളും കുന്നുകളും താഴ്വരകളും എല്ലാം നശിപ്പിച്ചു .... പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചു....ഇനി പ്രകൃതി മനുഷനെ നശിപ്പിക്കുന്ന കാലമാണ് വരുന്നത്...ആരെയും കുറ്റപ്പെടുത്താൻ ഒരാളെ കഴിയില്ല...എല്ലാവരും പങ്കാളികളാണ്... അറിഞ്ഞും അറിയാതെയും.

 • Khalidmalabar Khalidmalabar
  Khalidmalabar Khalidmalabar 7 أشهر قبل

  ambhalathilay. dhyvangallokkay... mungiyooooo...😁😁😁😁. eppollll. manassilaayilllay.. ....eeee ..dhyvengallk. onn. anangaanullla .shakthypoolumilla.yenn

 • Ameer Kp
  Ameer Kp 7 أشهر قبل

  pavam kalaktrode maranne poyathayirikkum🤔

 • Khalidmalabar Khalidmalabar
  Khalidmalabar Khalidmalabar 7 أشهر قبل +2

  schooll povendaa preshnam theernnilllay

  • Seleenamathew Seleenamathew
   Seleenamathew Seleenamathew 7 أشهر قبل

   ക്രിമിനൽ കേസ് ആകുമോ സ്കൂളിൽ പോകാതിരുന്നാൽ മക്കളെ സ്കൂളിൽ വിടരുത് സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • ATHUL
   ATHUL 7 أشهر قبل

   Khalidmalabar Khalidmalabar 😎

 • Jamshida Jamshida
  Jamshida Jamshida 7 أشهر قبل +4

  Padachone ellareyum kaath rakshikkaneee

 • Nithin Raj
  Nithin Raj 7 أشهر قبل +3

  Bhagavane rekshikkaan manushyar aarumillee???

 • Alex Yesudas
  Alex Yesudas 7 أشهر قبل +38

  " തനിക്ക് ശേഷം പ്രളയം " എന്നചൊല്ല് അന്വര്‍ത്ഥമാകുന്നു. നാമോരോരുത്തരും ഇതിനുത്തരവാദികളാണ്.മണല്‍ വാരുംപോഴും മണ്ണൂറ്റുംപോഴും ഓര്‍ക്കുക പ്രകൃതിയുടെ ക്ഷമാശക്തിയെ നമ്മള്‍ പരീക്ഷിക്കുകയാണെന്ന്. നമ്മുക്ക് ഇതില്‍ നിന്നെങ്കിലും പാഠമുള്‍ക്കൊള്ളാം....

  • Badri K
   Badri K 7 أشهر قبل

   എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിൽ, അറിയണം നമ്മൾ ഓരോരുത്തരും അനുദിനം പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയാണെന്ന്

  • Anju Sujith
   Anju Sujith 7 أشهر قبل

   Alex Yesudas

  • Aswathy Devi
   Aswathy Devi 7 أشهر قبل +1

   correct

  • Brijjesh Kumar
   Brijjesh Kumar 7 أشهر قبل +1

   aarum ulkollilla nammalu randuperum mathre ithranerayittu ulkondittullu.......

 • Melvin Abraham
  Melvin Abraham 7 أشهر قبل +5

  Dhiyvame arkum oru apathum veruthalle,oru Jeevan pollum nashttam avale njagade Nadine sukshikane

 • Melvin Abraham
  Melvin Abraham 7 أشهر قبل +1

  Ente dhiyvame

 • meditation Café nisu mnr
  meditation Café nisu mnr 7 أشهر قبل +18

  ഇതിന് കാത്തിരുന്നത് കൊണ്ടല്ലേ കുറച്ചു കുറച്ചു തുറക്കാമല്ലോ ജനങ്ങൾ മിണ്ടാതിരുന്നിട്ടല്ലേ കോപ്പിലെ നിയമങ്ങൾ

  • Ashkar ksa
   Ashkar ksa 7 أشهر قبل

   meditation Café ആ ,ജനത്തിൽ നീയും ഉൾപെട്ടിട്ടുണ്ട് സഹോദരാ

 • Hisham fazz
  Hisham fazz 7 أشهر قبل

  Kanditt kannu thallipoyi

 • jinan salih
  jinan salih 7 أشهر قبل

  🤐

 • Hisham fazz
  Hisham fazz 7 أشهر قبل +1

  Kochunniyude release maativekkumo entho

 • good song kumary
  good song kumary 7 أشهر قبل +9

  Jevikkunna. Oru. God. Undu. Athanu. Jesus. Kannullavan. Kanuka.

  • sathish sukumaran
   sathish sukumaran 7 أشهر قبل

   Shawn Sam സ്വന്തം മതത്തോടുള്ള കടുത്ത വിശ്വാസം അല്ല, മറ്റു മതങ്ങളോടുള്ള കടുത്ത വിരോധമാണ് "വർഗ്ഗീയത". 'കണ്ണുള്ളവർ കാണട്ടെ'

  • Shawn Sam
   Shawn Sam 7 أشهر قبل

   +sathish sukumaran അയാൾ എന്തു venogilum ഇട്ടോട്ടെ.. അതു അയാളുടെ esttam. അയാളുടെ സ്വാതന്ദ്ര്യം..

  • sathish sukumaran
   sathish sukumaran 7 أشهر قبل

   Shawn Sam നിങ്ങൾ ഈ ഡയലോഗ് എന്നോടല്ലാ പറയേണ്ടത്. പറയേണ്ടത് ഈ വീഡിയോയിൽ പുല ബന്ധം പോലും ഇല്ലാത്ത ഒരു പോസ്റ്റ് ഇട്ട് ഈ thread തുടങ്ങി വച്ച വ്യക്തിയോടാണ്.

  • sathish sukumaran
   sathish sukumaran 7 أشهر قبل

   Shawn Sam ഉത്തരവ് രാജാവേ

  • Shawn Sam
   Shawn Sam 7 أشهر قبل

   +sathish sukumaran താൻ തന്റെ പണി നോക്കി നടക്കു..

 • Shyam Kishan
  Shyam Kishan 7 أشهر قبل +76

  ആർക്കും അപക്കടം ഉണ്ടാവാതിരുന്നാൽ മതി 😓

  • Hameed Pta
   Hameed Pta 7 أشهر قبل

   shyam Krishna, well said brother,

  • Hameed Pta
   Hameed Pta 7 أشهر قبل

   sham Krishna, u ate correct, well said brother

 • good song kumary
  good song kumary 7 أشهر قبل

  Bali. Thapanam. Ethonnum. God. Agrahikunna. Karygal. Alla. Athu. God. Pragruthilud. Namala. Kattunnu. Manushan. Ballard.
  Manushayan. Avuka

  • Vishnu M Venu
   Vishnu M Venu 7 أشهر قبل +1

   good song kumary ne enth theengayaada ee parayane