ശ്രദ്ധേയമായ സ്റ്റാർട്ട് അപ്പ്; കാർ കഴുകാൻ നൂതന സാങ്കേതിക വിദ്യ | NEWS THEATER

مشاركة
تضمين
 • تم نشره في 2019/06/21
 • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
  Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
  more news: www.mediaonetv.in
  Subscribe Us ► goo.gl/Q7GhmF
  Follow us on Social Media
  Facebook ► facebook.com/MediaOneTV
  Twitter ► twitter.com/MediaOneTVLive

تعليقات • 333

 • 4x4 offroaders Offroadkings
  4x4 offroaders Offroadkings 22 أيام قبل

  Vellam ozhuki pokunnath kanoola. Karanam neeravi aale

 • Fairooz Cp
  Fairooz Cp 24 أيام قبل

  നല്ല ഐഡിയ ആണ് വെള്ളം ഇല്ലാത്ത അറബ് രാജ്യങ്ങളിൽ എന്നും വണ്ടി കഴുകുന്നു വെള്ളം ഉണ്ടായിട്ട് നമ്മുടെ കേരളത്തിൽ ആരും തന്നെ കഴുകാറില്ല വിജയിക്കട്ടെ നിങ്ങളുടെ ഈ പരിപാടി

 • Nawab Jan
  Nawab Jan 24 أيام قبل

  Ningluda contect number send immediately

 • Shamjad P T
  Shamjad P T 24 أيام قبل

  Jalam 🤣

 • Fahad S Dileep
  Fahad S Dileep 24 أيام قبل

  ellam paranju.... startupinte peru paranjilla....

 • jaseem Bin Muhammed
  jaseem Bin Muhammed 25 أيام قبل +2

  യുവ സംരഭകരെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന മീഡിയാവൺ ടിവിക്ക് ഒരായിരം അഭിനന്ദനം
  എല്ലാ ചാനലുകളും ഇത് അനുകരിക്കുകയാണെങ്കിൽ ഭാവിയിൽ ലോകത്തിനു മുന്നിൽ നമ്മുടെ നാട് തലയുയർത്തി നിൽക്കും: മുൻപിൽ ചുക്കാൻ പിടിച്ച് ഇവരെ പോലുള്ളവരും ഉണ്ടാവും

 • daniel philip
  daniel philip 25 أيام قبل +1

  I am proud of you guys team caggo steam services.. We respect the smart guys and we support such type of young generation who are setting the ideal mark to others. Wishing you all the success

 • Albin143able
  Albin143able 25 أيام قبل

  Underbody washing undo?

 • Julian Judy
  Julian Judy 25 أيام قبل

  Good job

 • Jazir Mk
  Jazir Mk 25 أيام قبل

  Copy malayali

 • Deepu hpad
  Deepu hpad 25 أيام قبل

  Underbody??

 • sachin simon
  sachin simon 25 أيام قبل

  Nigalde Phone no: undooo

 • Brilliant Bcrrth
  Brilliant Bcrrth 25 أيام قبل

  Under body clean cheyyan pataillalle

 • Anshid Kodikkaran
  Anshid Kodikkaran 25 أيام قبل

  Daaai ninakkokke ithineganedai devasakkoolyoo athoo masakoolyooo

 • Ajmal kasim
  Ajmal kasim 25 أيام قبل +1

  CONGRATULATIONS. @

 • 4Ks WORLD
  4Ks WORLD 25 أيام قبل

  Steem വാഷ് very good

 • Anshad MuHaMmaD
  Anshad MuHaMmaD 26 أيام قبل

  കഴുകുന്ന മുൻപ് video idukkayirunnu

 • jashik s
  jashik s 26 أيام قبل

  Palakkad ningalude service undo

 • alwinlx
  alwinlx 26 أيام قبل

  Kottayam joy mallil 1 year munpu vare undarunu eee steam washing...apol putiya tech..haha

  • alwinlx
   alwinlx 25 أيام قبل

   @Avinash AB atano new start up..hehe

  • Avinash AB
   Avinash AB 25 أيام قبل

   വീഡിയോ ഉള്ളവർ 4 വർഷമായി bro

 • niyas ks
  niyas ks 26 أيام قبل

  Super🤩🤩🔥

 • jerry cherian
  jerry cherian 26 أيام قبل

  Chance to paint fading..but water can save

  • Avinash AB
   Avinash AB 25 أيام قبل

   No.. its an international technology

 • Avinash AB
  Avinash AB 26 أيام قبل +25

  Steam കാർ വാഷിനെക്കുറിച്ച പലരും നല്ലതും ചീത്തയും പറയുന്നുണ്ട്.. ഇവരുടെ സർവീസ് 2016 മുതൽ ഉപയോഗിക്കുന്ന ഉപഭോക്താവാണ്.. രണ്ടാഴ്ച കൂടുമ്പോൾ കാർ വാഷ് ചെയ്യാറുണ്ട്.. ഞാൻ ഇവരുടെ സർവീസ് satisfied ആണ്.. paint മങ്ങും ചെളി പോകില്ല എന്നതൊക്കെ ഇവരുടെ സേവനം ഉപയോഗിക്കാത്തവർ പറഞ്ഞു പരത്തുന്നതാണ്.. നമ്മൾ മലയാളികൾ അങ്ങനെയാണല്ലോ.. ഒരാളെയും പ്രോത്സാഹിപ്പിക്കില്ല.. പിന്നെ പലരും steam വാഷ് നടത്തുന്നുണ്ട്.. അവർ ചിലപ്പോൾ നല്ല രീതിയിൽ ആയിരിക്കില്ല ചെയ്യുക.. അതിനീ പാവങ്ങൾ എന്ത് പിഴച്ചു.. ഇവരുടെ സർവീസ് മറ്റു ജില്ലകളിലേക്കും വ്യാപിച്ചു എന്നറിയാൻ കഴഞ്ഞതിൽ സന്തോഷമുണ്ട്.. കേരളം പോലുള്ളൊരു നാട്ടിൽ ഇത്തരത്തിലുള്ള ഒരു ടെക്നോളജി 4 വർഷം മുന്നേ കൊണ്ട് വരാൻ ഈ യുവാക്കൾ കാണിച്ച ധൈര്യം വേറാർക്കും വന്നില്ലല്ലോ.. ഇന്റീരിയറും exteriorum കുടി 500 രൂപയാണ് വാങ്ങുന്നത്.. എന്നെ സംബന്ധിച്ചു കാർ വാഷ് സെന്ററിൽ പോയാൽ 1മണിക്കൂർ പോകും ചിലപ്പോൾ que ഉണ്ടെങ്കിൽ അതിലധികവും.. ഇവരാകുമ്പോൾ നമ്മുടെ വീട്ടിൽ പറയുന്ന സമയത്തെത്തുന്നു എന്നത് എനിക്ക് ലാഭമാണ്..

  • nizarpnr ponoor alhamdulillah
   nizarpnr ponoor alhamdulillah 25 أيام قبل

   Avarude no:undo

  • muhathas r
   muhathas r 25 أيام قبل

   Ivare number onnu send cheythu tharuo

  • daniel philip
   daniel philip 25 أيام قبل

   @rahul raj9809099999(ajmal director of caggo)

  • rahul raj
   rahul raj 25 أيام قبل

   Ivarude app nte name or any contact number?

  • Avinash AB
   Avinash AB 25 أيام قبل

   @Suraj Suresh വാഷ് കഴഞ്ഞ ഉടനെ ഞാൻ കാറെടുത്തിട്ടുണ്ട്..steam അടിക്കുമ്പോൾ തന്നെ microfibre തുണി കൊണ്ട് തുടച്ചെടുക്കുന്നുണ്ട്

 • ShaFee Lee
  ShaFee Lee 26 أيام قبل

  Well

 • Mohammed Shijas
  Mohammed Shijas 26 أيام قبل

  👏👏👏👏

 • Anoop Madhuramadathil Raveendran

  Valya gunam illa njnan cheythittundu

  • Avinash AB
   Avinash AB 26 أيام قبل

   I am happy with thier service..

 • Anoop Madhuramadathil Raveendran

  Steam wash tripunithura yil 2012 mudal undado

 • jack wheels
  jack wheels 27 أيام قبل +3

  Njan nadathiyirunnu. Kurachu naal.... Malayali always prefer water wash.....but they will learn coming years....due to less water availability

 • Alshoja M Ikbal
  Alshoja M Ikbal 27 أيام قبل

  Enikku mathram aanoo ithil oru prethyekathakalum thonnathathu🤔

 • rejimon george mangalathu
  rejimon george mangalathu 27 أيام قبل

  I am not sure steam wash is good for paint.its not good at all alloy wheels. For the new technology car interior steam cleaning will damage computer systems and dashboard. When I checked most car showrooms, they not recommended and there is chance to void warranty.

  • daniel philip
   daniel philip 25 أيام قبل

   First u need to experince the steam car wash

  • Aslam sam
   Aslam sam 26 أيام قبل

   Sir, we are using the technology since 2017 and still not effected any such type complaints.. steam is good for interior and exterior too

 • PRADEEP ARAVIND
  PRADEEP ARAVIND 27 أيام قبل +1

  Phone number ellatha program.Ethevide kittum bro athenkilum parayo

  • Aslam sam
   Aslam sam 26 أيام قبل

   9809099999 ee നമ്പർ വിളിക്കാം

 • Sooraj Sunil
  Sooraj Sunil 27 أيام قبل

  👍

 • amrit amrit
  amrit amrit 27 أيام قبل

  Name of the app.. Contact number plz...

  • amrit amrit
   amrit amrit 26 أيام قبل

   @Avinash AB Kottayam service undo...
   Plz reply....

  • Avinash AB
   Avinash AB 26 أيام قبل

   9809099999 ajmal caggo

 • Shamnas T
  Shamnas T 27 أيام قبل

  Nammal നടത്താൻ തുടങ്ങിയിട്ട് 2 warsham കഴിഞ്ഞു.

 • Shifa Ayyoob
  Shifa Ayyoob 27 أيام قبل +3

  ഒരു തൊട്ടി വെള്ളം കൊണ്ട്
  10+15 car കഴുകുന്ന ഞമ്മളോടാ ഇവരുടെ കളി പ്രവാസി ഡാ

  • Shifa Ayyoob
   Shifa Ayyoob 26 أيام قبل

   vava uae ഒരു പുച്ഛവും ഇല്ല ബ്രോ
   ഇവിടുന്ന് കിട്ടുന്ന അതേ പൈസ നാട്ടിലും കിട്ടുമെങ്കിൽ 😁

  • vava uae
   vava uae 26 أيام قبل

   Shifa Ayyoob athu Naatil vannu cheythoode appo pucham

 • MUHAMMED SHIYAS
  MUHAMMED SHIYAS 27 أيام قبل +21

  2.58 ഒരു shirt ഒരു ദിവസത്തില്‍ കൂടുതല്‍ idoola.. ഇത് കേട്ട പ്രവാസി... 😂

  • daniel philip
   daniel philip 25 أيام قبل

   പയ്യന്മാർ അവരുടെ അനുഭവം നമ്മളോട് പറഞ്ഞപ്പോൾ നമ്മൾ കളിയാക്കുന്നു.കഷ്ടം

  • siru V
   siru V 26 أيام قبل +1

   അപ്പൊ ഫ്രീക്കന്മാരെന്ന സുമ്മാവ🤩🤩😆

 • jafshad 369
  jafshad 369 27 أيام قبل

  ഇവർ കോഴിക്കോട് ഉണ്ടോ

 • Malayalam Movies
  Malayalam Movies 27 أيام قبل

  Avarude Number kitumo

 • RB Videos
  RB Videos 27 أيام قبل

  Is it possible

 • benny tintu
  benny tintu 27 أيام قبل

  ഇത് പെരിന്തൽമണ്ണയിൽ ഉണ്ട്

 • jithin mathew
  jithin mathew 27 أيام قبل

  Paid news with anchor drama =media one

  • Avinash AB
   Avinash AB 26 أيام قبل +1

   Paid news ആണേൽ അവരുടെ നമ്പർ ഇടും.. താങ്കൾ പൊട്ടനാണോ പൊട്ടനായി അഭിനയിക്കുവാനോ

 • Sym phony
  Sym phony 27 أيام قبل

  പുതിയ നല്ല വാർത്തകൾ കേൾക്കാനും ആസ്വദിക്കാനും
  ഈ ചാനൽ സന്ദർശിക്കൂ...
  arclip.net/video/dcxQKl6R8MA/فيديو.html

 • കുഞോ൯
  കുഞോ൯ 27 أيام قبل

  ഇതിപ്പോ വല്ല്യ സംഭവമൊന്നുമല്ല മലപ്പുറം പെരിന്തല്മണ്ണയിലുണ്ട്

  • Avinash AB
   Avinash AB 26 أيام قبل

   അവർ കേരളം മൊത്തമുണ്ട്

 • ochira pappu
  ochira pappu 27 أيام قبل

  Ivare contact cheyan ulla nbr koodi add cheyandey.eanik nbr aavashyandarnnu

  • ochira pappu
   ochira pappu 25 أيام قبل

   @daniel philip thanke you

  • daniel philip
   daniel philip 25 أيام قبل

   9809099999-ajmal director of caggo

 • Kunhal K
  Kunhal K 27 أيام قبل +1

  Steam ullil mathram use cheyyukka

 • INDIA QATAR
  INDIA QATAR 27 أيام قبل +1

  Onnu podo nanja oru thuni kond 3 vandiyokke kayukunna house driver aaya pravasikal😎😎😎😎

 • Chelloor Kamaru
  Chelloor Kamaru 27 أيام قبل

  ഇത് വലിയ ആന കാര്യം അല്ല

 • Riyas pangode Riyasfantasiya
  Riyas pangode Riyasfantasiya 27 أيام قبل +48

  ഗുഡ് വർക്ക് 👍🌹 ഇവിടെ സൗദി അറേബ്യയിൽ ഒരു ബക്കറ്റ് വെള്ളം കൊണ്ട് ചുരുങ്ങിയത് ഒരു പത്ത് വാഹനങ്ങൾ എങ്കിലും ബംഗാളി നിമിഷങ്ങൾ കൊണ്ട് കഴുകി വൃത്തിയാക്കി പോകും. സത്യമാണ്. നമ്മൾ മലയാളികൾ ഒരു Thankവെള്ളം ഉണ്ടെങ്കിലും ഒരെണ്ണം കഴുകിയാലും മനസിസിന് ത്രിപ്തി ആകുല.😀

  • Amir Salim
   Amir Salim 25 أيام قبل

   avide cheliyilla podiye ollu

  • 4wheel welcom
   4wheel welcom 25 أيام قبل

   കേരളത്തിൽ കഴുകിയാൽ ബംഗാളിക്ക് ഒരു ഗോൾഡ് കോയിൻ സമ്മാനം ...?

 • naseef aripra
  naseef aripra 27 أيام قبل

  Ethra rate

 • joseph joseph
  joseph joseph 27 أيام قبل

  Mukkal bucket water kondanu njan innale ente car kazhukiyath...oru bucket water aanu kondupoyath, baaki kaiyyum kaalum kazhukki veedinakathu kayari...

  • daniel philip
   daniel philip 25 أيام قبل

   Oru bucket water more than 10ltre water.. and how u clean interior..?

 • Mohamed Sharief
  Mohamed Sharief 28 أيام قبل

  Only body wash,
  Cannot wash under the car,
  Also they are taking more money,
  Last time I wash my scorpio from malappuram, they take 600 Rs, same machine, but I am not satisfied, when I go in service station they take only 400 Rs, and good cleaning,

  • Avinash AB
   Avinash AB 26 أيام قبل

   Caggo charge only 500 for both interior and exterior

 • shanid728
  shanid728 28 أيام قبل

  നമ്മുടെ climate ഇതൊന്നും success ആവില്ല.....

  • Aslam sam
   Aslam sam 26 أيام قبل

   Sucess aayallo
   . Caggo ഇപ്പം കേരളം മൊത്തം ഉണ്ട്

 • shanid728
  shanid728 28 أيام قبل

  Old aanu Bai

 • TSK
  TSK 28 أيام قبل

  👌👌👌

 • rashid propzie
  rashid propzie 28 أيام قبل

  Half and hour venda valiyoru vandi kayukan..apoyalle ithiri ponne swift..podey thallathe..

 • fasil abdulla786
  fasil abdulla786 28 أيام قبل +1

  Ith njn nattil poyapo perambra n orikaal chrythkallo oru 3 months before

 • viewer 4
  viewer 4 28 أيام قبل

  Is it available in trivandrum?

  • viewer 4
   viewer 4 26 أيام قبل

   @Avinash AB thanks bro

  • Avinash AB
   Avinash AB 26 أيام قبل +1

   അവിടുണ്ടല്ലോ. Vilichu നോക്ക് 9809099999

  • BINOY C
   BINOY C 28 أيام قبل

   തെക്ക് ഇതെന്നും വരില്ല

 • Voice of Haven
  Voice of Haven 28 أيام قبل

  Good job boys

 • Haris parakkulam
  Haris parakkulam 28 أيام قبل

  ഇത് എന്നോ ഉണ്ട് നമ്മുടെ കേരളത്തിൽ

  • Avinash AB
   Avinash AB 26 أيام قبل

   അത് തന്നെയല്ലേ റിപ്പോർട്ടർ പറഞ്ഞെ 4 വർഷമായെന്ന്

 • Abode of Peace
  Abode of Peace 28 أيام قبل

  arclip.net/channel/UCIixlDbqTQvtmshjojJHXMg

 • hai haq
  hai haq 28 أيام قبل

  മൈർ

 • anwar anu
  anwar anu 28 أيام قبل

  അവതാരകൻ 😢

 • LALU MC
  LALU MC 28 أيام قبل +13

  130 degree centigrade temperature ulla steam use cheyyumbo vandiyude paint and seat leather coating okke damage aaville...???!!

  • daniel philip
   daniel philip 25 أيام قبل

   ആദ്യം പോയി steam വാഷ് ചെയ്യിക്കു എന്നിട്ട് പറയണം ഡാമേജ് ആയെന്നു..അല്ലാതെ ചുമ്മാ അവിടിരുന്നു പറഞ്ഞിട്ട് കാര്യമല്ല

  • Aslam sam
   Aslam sam 26 أيام قبل

   ഇല്ല ചേട്ടാ.. അങ്ങനെ damage ആകാനുള്ളതല്ല paint.. വിദേശ രാജ്യങ്ങളിലൊക്കെ ഈ ട്രീറ്റ്മെന്റ് ആണ്

 • Afa faisu
  Afa faisu 28 أيام قبل +5

  തീരെ വെള്ളം കിട്ടാത്തപ്പോ ഇത് ചെയ്യാം എപ്പോഴും ചെയ്യതാൽ വണ്ടി pante മങ്ങും എൻ്റെ അനുഭവം

  • daniel philip
   daniel philip 25 أيام قبل

   Paint മങ്ങുന്നത് കൊണ്ടാകും കേരളം മുഴുവൻ അവരുടെ franchisee ഉള്ളത്

  • Aslam sam
   Aslam sam 26 أيام قبل +2

   ഞാൻ ആഴ്ചയിലൊരിക്കൽ ചെയ്യാറുണ്ട്.. വണ്ടിക്കു shining കുടുന്നുവെന്നല്ലാതെ താങ്കൾ പറയുന്ന അനുഭവം എനിക്കില്ല

 • Afa faisu
  Afa faisu 28 أيام قبل

  ഉള്ളെ ഹൈജീൻ ആക്കി വെക്കാൻ നല്ലത് but പുറത്തു കാർ wash തന്നെ വേണം

  • Avinash AB
   Avinash AB 26 أيام قبل

   Steam ന് മാത്രമേ ഇന്റീരിയർ hygine ആകാൻ പറ്റു

 • Afa faisu
  Afa faisu 28 أيام قبل

  ഇത് പെയിന്റ് മങ്ങുന്ന ഉണ്ട്

  • Avinash AB
   Avinash AB 26 أيام قبل

   3വർഷമായി ഉപയോഗിക്കുന്ന എന്നോടോ ബാലാ

 • Rahil rahi
  Rahil rahi 28 أيام قبل

  scratch gone

 • Abdul Hakeem
  Abdul Hakeem 28 أيام قبل

  ഇവിടെ ബഹ്‌റൈനിൽ ബംഗാളികൾ 1ബക്കറ്റ് വെള്ളത്തിൽ നാല് കാർ കഴുകും

  • daniel philip
   daniel philip 25 أيام قبل

   വെള്ളമില്ലാതെ ടോയ്ലറ്റ് ഉപയോഗിക്കുന്നവരുമുണ്ട്

 • Shareena Jaleel
  Shareena Jaleel 28 أيام قبل

  Calicut eppoyanu thudangunnath. Ethrayyanu charge

  • Avinash AB
   Avinash AB 25 أيام قبل

   Ajmal 9809099999 Caggo

  • Shareena Jaleel
   Shareena Jaleel 27 أيام قبل

   sanjay ajay thanks for your information change kooduthalanu compared with Ernakulam team

  • sanjay ajay
   sanjay ajay 27 أيام قبل

   09400122212 - fortador powered by Lamborghini . 500 think

  • Shareena Jaleel
   Shareena Jaleel 27 أيام قبل

   sanjay ajay Charg ethra and No please 😊

  • Shareena Jaleel
   Shareena Jaleel 27 أيام قبل

   sanjay ajay mobile service undo

 • Mohammad Shebeer
  Mohammad Shebeer 28 أيام قبل

  Mangaluril onnu thudanganamayiruunu...
  Valla idea yum undo

 • പാലാരിവട്ടം ഇളയപ്പൻ

  കക്കൂസിൽ പോയി കഴിഞ്ഞിട്ട് കഴുകാൻ വല്ല ടെക്നോളജി വല്ലതും ഉണ്ടോ...?

 • Ullas A N
  Ullas A N 28 أيام قبل +1

  A necessary one👌💐

 • IMRAN ULLAL
  IMRAN ULLAL 28 أيام قبل

  Awurude contact number tharan pattumo

 • PHOTO Gallery Football
  PHOTO Gallery Football 28 أيام قبل

  Ne kooduthal myr attenda reporter myre 😤😤😤😏😏😏

 • Suraj Suresh
  Suraj Suresh 28 أيام قبل +17

  Interior dry ചെയ്യണ്ടേ... steam വെച്ച് കഴുകിയാൽ ഉള്ളിൽ ഈർപ്പം ഉണ്ടാവും തുടച്ചാൽ മാത്രം പോരാ.. dryer unit കൂടി install ചെയ്‌👍

  • Suraj Suresh
   Suraj Suresh 25 أيام قبل

   @daniel philip steam മോശമാണ് എന്ന് ഞാൻ പറഞ്ഞില്ലലോ...steam floor cleaner, hot water/steam washing machine ഇതൊക്കെ മുൻപേ ഉണ്ട്

  • daniel philip
   daniel philip 25 أيام قبل

   Steam is perfect for car wash both interior and exterior.. അറിയില്ലേൽ പോയി experience ചെയ്യൂ..

  • Suraj Suresh
   Suraj Suresh 25 أيام قبل

   @Adeeb BAS 3 വർഷമല്ലേ ആയിട്ടുള്ളു....pressure washing വന്നപ്പോൾ engine bay വരെ wash ചെയ്യുന്ന വിരുദ്ധന്മാർ ഉണ്ടായിരുന്നു😂

  • Adeeb BAS
   Adeeb BAS 25 أيام قبل

   ivar ith innale thudangiya paniyalla.... 3 varshamaayi.... 3 vaesham...

 • mashoodmashu
  mashoodmashu 28 أيام قبل +4

  entha ee parayunnue veettil ninnu kayukiyal wife parayum polym... thamashikalle...

  • mashoodmashu
   mashoodmashu 25 أيام قبل

   daniel philip Nan veendum parayukayanu... Nan vellam kooduthal upayogikanam ennu parannilla.... Avante barya veettil ninnu kayukunnathinu parayunnu ennu parayunna karyama prannathu. vandi full dirt ayal kayukan Avante baryude veettil ninnu kayukathe appurathe shanthammede veettil ninnum kayukan pattumo... athyavashya gattangalil vellam upayogikande car kayukathe infection kayarille... athinavante barya sammadikkunnilla kuttikale pole parannilla entha cheyga... toiletil poyal paper use cheythu mathi ketto ?

  • daniel philip
   daniel philip 25 أيام قبل

   @mashoodmashu തങ്ങളുടെ വീട്ടിൽ ഒരുപാട് വ്ർള്ളമുണ്ടാകും.. വെള്ളമില്ലാത്ത ഫ്ലാറ്റ് വീടുകൾ എന്നിവക്ക് ഇവരുടെ സേവനം മാത്രേയുള്ളു വാഷ് ചെയ്യാൻ..തിരക്ക് പിടിച്ച സമയത്ത് സർവീസ് സെന്റർ que നില്കാൻ പറ്റില്ല

  • mashoodmashu
   mashoodmashu 25 أيام قبل

   Avinash AB vellam kootti upayogikanam ennu Nan ivide parannilla.. avarude businessinte parasyathinu vendi 'ente barya veettil ninnu caru kayukumbol parayum' enna balishamaya pr amoting reethiye kurichanu parannathu. promoting reethi balishamayipoyi. 'ente barya vayaku parayum' ennokke.

  • Avinash AB
   Avinash AB 25 أيام قبل

   അടുത്ത വേനൽക്കാലം വരുമ്പോൾ മനസിലാകും.. അവരുടെ എക്സ്പീരിയൻസ് മാത്രമല്ലെ അവർ പറഞ്ഞത്..?

 • Azeez Kodagarahalli
  Azeez Kodagarahalli 28 أيام قبل

  Contect nombar

 • Bhavana studios
  Bhavana studios 28 أيام قبل

  Franchise thudangan thalprayam und

 • Noorul ameen Chennai
  Noorul ameen Chennai 28 أيام قبل +6

  ഇതൊക്കെ ചെന്നൈ വന്നിട്ട് 2 കൊല്ലം കഴിഞ്ഞു . Steam വാഷിംഗ്‌

  • daniel philip
   daniel philip 25 أيام قبل

   അതുക്കും മുന്നേ കേരളത്തിൽ ഇവർ കൊണ്ട് വന്നച്

  • Iqbal kk
   Iqbal kk 26 أيام قبل +1

   അതിന് കേരളത്തിൽ ഇപ്പോൾ വരാൻ പാടില്ലെ അമേരിക്കയിൽ ഒരു മണിക്കൂർ മുന്നെ വന്നു

  • jihad azeez
   jihad azeez 26 أيام قبل +1

   Noorul ameen Chennai ivar 3 yrs aayi

 • A man
  A man 28 أيام قبل +19

  അണ്ടർ വാഷ് ചെയ്യില്ല വെള്ളം ഇല്ലാതെ തുടക്കുന്നതിനാൽ സ്റേച്ച് വീഴും ..

  • daniel philip
   daniel philip 25 أيام قبل +1

   താങ്കൾ പൊട്ടനാണോ..? അങ്ങിനെ zcratch വന്നാൽ അവരുടെ സേവനം ആരേലുമുപയോഗിക്കോ..? ആദ്യം അവരുടെ സേവനം ഉപയോഗിക്കു.. വീഡിയോ കാണുന്ന പോലെ തുണി ഉപയോഗിച്ചാൽ scratch വീഴില്ല

  • Avinash AB
   Avinash AB 25 أيام قبل +1

   @4Ks WORLD അതിനാണ് microfibre തുണി.. അഴുക്കു അതിനുള്ളിലെ ഉണ്ടാകു.. scratch വീണാൽ പിന്നെ ആരേലും അവരെ വിളിക്കോ..?

  • 4Ks WORLD
   4Ks WORLD 25 أيام قبل

   A man
   Dest പോയാൽ സ്ക്രച്ചു വീഴില്ല bos

  • Muhammed Shareef
   Muhammed Shareef 27 أيام قبل

   No

 • gokulnath ks
  gokulnath ks 28 أيام قبل

  Ur number plz

 • Bency Alexander
  Bency Alexander 28 أيام قبل

  Oru information num ellathe ethupole video edale koppile mediaone .. App name?? Contact num?

  • Avinash AB
   Avinash AB 25 أيام قبل

   അവരെ 9809099999 വിളിച്ചാൽ kittum

 • A man
  A man 28 أيام قبل +4

  ഇത് വാട്ടർ വാഷ് പോലെ നീറ്റ് ആവില്ല. ... ഞാൻ ചെയ്തതാ കേഷ് നഷ്ടം .

  • Aslam sam
   Aslam sam 26 أيام قبل +1

   താങ്കൾ ഉപയോഗിച്ച സ്ഥാപനം വേറെ ആയിരിക്കും.. ഇവർക്കു 5/5 rating ഉണ്ട്.. google/facebook

 • No Name
  No Name 28 أيام قبل

  വണ്ടിയുടെ അടിഭാഗം കഴിക്കുന്നതോ?????

 • emad emad
  emad emad 28 أيام قبل

  Ethu Calicut available aano... Aanegil pls give contact number

  • Avinash AB
   Avinash AB 26 أيام قبل

   9809099999 ee നമ്പറിൽ വിളിച്ചാൽ മതിയാകും

  • Jeswin Thomas
   Jeswin Thomas 28 أيام قبل

   www.j-guard.com

 • Bikers Heart
  Bikers Heart 28 أيام قبل +1

  All the Best for your future plan

 • Faisal Shaan
  Faisal Shaan 28 أيام قبل

  Kulikkan pattuo

 • Renju Thomas Varghese
  Renju Thomas Varghese 28 أيام قبل +1

  Kidu 👍👍👍
  arano prnje keralthil joli illa jevikn pattilla ennoke
  Ithupole onnu chonthichal supr 😊😊

  • daniel philip
   daniel philip 25 أيام قبل

   Exactly corect.. its a nice business idea for self busine

 • rashid fardan
  rashid fardan 28 أيام قبل

  arclip.net/video/KksTHYX8w70/فيديو.html

 • Arun Ms
  Arun Ms 28 أيام قبل

  Soopar oru barnchasy thudangan aagrahikunnu

 • Anoop kumar
  Anoop kumar 28 أيام قبل +2

  Aadu oru beekara jeeviyaanu...

  പുകയൊക്കെ വരുന്നുണ്ടടാ

 • Mahmood313 Veecee
  Mahmood313 Veecee 29 أيام قبل

  ഇതിന്റെ ഫ്രാഞ്ചൈസി ഒന്ന് കിട്ടുമോ ബ്രോ

  • Avinash AB
   Avinash AB 26 أيام قبل

   9809099999 വിളിച്ചു നോക്ക്

 • Ubaid Ubi
  Ubaid Ubi 29 أيام قبل +4

  God bless you... Nice business mind ..

 • Arun nair
  Arun nair 29 أيام قبل +21

  Ente vellom keriya vandi jithin annu steam chydh kuttapan aki thanne ✌🏻✌🏻

  • MIQDAD WAFAF
   MIQDAD WAFAF 9 أيام قبل

   Company name and app name entha

  • Arun nair
   Arun nair 27 أيام قبل

   ‭+91 91571 23456‬

  • salman salu
   salman salu 27 أيام قبل +1

   ഇവരെ നമ്പർ ഒന്ന് തരോ

 • sullfaan Kechara
  sullfaan Kechara 29 أيام قبل +1

  കോപ്പാണ് ...😅😅

 • Nijesh N Nair
  Nijesh N Nair 29 أيام قبل

  ഈ സംഭവം തൃശ്ശൂർ ഉണ്ട് ഗെഡി

  • Aslam sam
   Aslam sam 26 أيام قبل

   തൃശൂർ caggo സെര്വീസുണ്ട്

  • vip
   vip 28 أيام قبل

   ഇതിന്റെ പേര് എന്താണ്

 • Deepak Sebastian
  Deepak Sebastian 29 أيام قبل +1

  Enthanne ee start up inte name
  Athu mathram paranjilla

  • Aslam sam
   Aslam sam 26 أيام قبل

   Caggo steam car wash

 • ansi clt
  ansi clt 29 أيام قبل +1

  500 rs njan kodukkunne

 • shelly mohammed
  shelly mohammed 29 أيام قبل

  Mud & Dirt ulla cars egane chytal scrach varille.....

  • Avinash AB
   Avinash AB 26 أيام قبل

   They will use more mops if dirt is more..

 • Shadon 009
  Shadon 009 29 أيام قبل

  Good

 • Abd 91
  Abd 91 29 أيام قبل

  Ith steam wash aanu, but ithu kond mazhakkalath vandi ethratholam vrithi aakumenn thonnunnilla, example: ippo avide kazhukunna vandi nalla vrithi ulla vandi yaanu, kurachu mannum chaliyum ulla car ithkond nadakkilla

  • Avinash AB
   Avinash AB 26 أيام قبل

   മഴക്കാലത്തു ഇവർ വീട്ടിലെത്തുന്നത്കൊണ്ട് എനിക്കുപകരമാണ്

  • Aslam sam
   Aslam sam 26 أيام قبل

   Steam ന് വലിയ ചെളി ആയാലും ഇളക്കാം.. അത്രക്ക് pressure ഉണ്ട്