വടകര കൊളരാട് ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം കളവ് നടത്തുന്നതിന്റെ വീഡിയോ

مشاركة
تضمين
 • تم نشره في 2019/06/23
 • #MALAYALAM
  #LIVE

  Our Email :- contacttstarsandnews@gmail.com

تعليقات • 19

 • sajeesh Sajeesh
  sajeesh Sajeesh 5 أشهر قبل +1

  ജയിലിൽ ഫുൾ എന്ജോയിമെന്റ് അല്ലെ പിന്നെ ഫുഡ്‌ ആട് കോഴി ഫോൺ നെറ്റ് കഞ്ചാവ് കള്ള് പിന്നെ എന്താ കുഴപ്പം

 • Geethu T Achu
  Geethu T Achu 5 أشهر قبل +1

  ഞാൻ ഇ കള്ളന് പൂർണമായും സപ്പോർട് ചെയ്യും ... എന്തായാലും ഭക്തർ ഇടുന്ന പൈസ മൊത്തം ദേവസ്വം ബോർഡിലും സർക്കാരിലും പോയി അതിലുള്ള വല്യ കള്ളമാർ ഫുഡ്‌ അടിച്ചു തീർക്കുവാ ചെയ്യുന്നത് അല്ലാതെ ഇവനൊക്കെ പാവങ്ങളെ സഹായിക്കുന്നില്ല ... അതിലും ഭേതമ ഇങ്ങനെ ഉള്ള കള്ളമാർ കൊണ്ടുപോകുന്നത്..

 • let's think
  let's think 5 أشهر قبل +1

  Have 'gods' given permission to Thieves to steal Money and Deity's Statue from Temple?😀

 • A R
  A R 5 أشهر قبل

  Panik pode

 • Zareenaabdulla Zari.
  Zareenaabdulla Zari. 5 أشهر قبل +1

  Dress vangan eduthathayirikkum.😀

 • Salim P m
  Salim P m 5 أشهر قبل +1

  എല്ലാ സ്ഥലത്തും കഷണ്ടി കള്ളൻ മാരണ്ല്ലോ....?

 • Sanju
  Sanju 5 أشهر قبل

  Eyale.pidicho.kanja.budhiya.

 • Abdulbasith Basith
  Abdulbasith Basith 5 أشهر قبل

  ...onk orakkatha kajjundo..oompam

 • Abdulla Tnktr
  Abdulla Tnktr 5 أشهر قبل

  Nchanghaley veedinaduth oru payaya ksheythramund magribine sheysham pinne ottakk athiley pookhan thanne palarkum peydiya ee kallan ardha rathri kanunnilley ottakk cheyyunnath eppoyenkilum ayal enthenkilum kand peydichu pooyal katta paisa muyuvanum chilappool chikilsa cheyyaney undavoo

 • MIDHUN RAJ
  MIDHUN RAJ 5 أشهر قبل +1

  3 neram Food kazhikanum kudumbam pottanum vendi Aakum aa pavam moshtikunath. Enthayalum ippozhathe politician's inekal better Aanu.

 • Noushad Noushad
  Noushad Noushad 5 أشهر قبل

  Ivana pidichaa 4 pouttuchitt vittaamadi

 • താന്തോന്നി Anas

  എന്നാലും ഈ ആരോഗ്യം വച്ചു മൂപ്പര് അത് എടുത്തല്ലോ
  പിടിച്ചാലും അധ്വാനിച്ചതിന്റെ കൂലി കള്ളന് കൊടുക്കണം എന്ന് അമ്പല കമ്മറ്റിയോട് വിനീതമായി അപേക്ഷിക്കുന്നു 😁😁

 • AJEESH T
  AJEESH T 5 أشهر قبل +12

  ദൈവത്തിന്റെ മറയിൽ മുതിർന്ന കള്ളന്മാർ കൊള്ളയടിക്കുന്ന ഈ പണം പാവപെട്ട ഒരു കള്ളൻ എടുത്തത് ഫയങ്കര മോശമായിപ്പോയി
  എന്ന് : നിരീശ്വരവാദി ഒപ്പ്‌

 • Shiba Mariyam
  Shiba Mariyam 5 أشهر قبل

  Omg

 • Indrama Indrama
  Indrama Indrama 5 أشهر قبل +1

  Geethu, parajathinodu oru karayathil viyogippu, government adichu mattunnu, nonsense, athu oru government num pattilla, pinne support cheythu, dhevi dhevanmarku panam venda, avarude peril jeevikunna kure purum kallanmar undo, ennittu janagale thettu dharippikum, government dhevagalude panam adichumattunnu, athu kondu arenkilum kondu pokatte, thinnuvanmar thinnittum kallam paraunnu, very good bro

  • Indrama Indrama
   Indrama Indrama 5 أشهر قبل

   @Geethu T Achu,please thangalku, sarikum ariyanam enkil, prayar Gopalakrishan, sir or mattu dhevasam, president marodu chothikuka, vittitham vilampathe

  • Geethu T Achu
   Geethu T Achu 5 أشهر قبل

   ഗോവെര്മെന്റ് സർക്കാർ jeevinakarku കൊടുക്കുന്ന സാലറി പകുതിയും പിന്നെ എവിടുന്നു ഉള്ളത... ഗുരുവായൂർ ക്ഷേത്രത്തിലെ മാത്രം ഒരു ദിവസത്തെ വരുമാനം 1 ലക്ഷം ആണ്... ശബരി മലയിൽ സീസൺ വരുമാനം നാലോ അഞ്ചോ കോടി ആണ്...അതും സീസൺ ൽ മാത്രം ഇതൊക്കെ എങ്ങോട്ടാ പോകുന്നത്..... സർക്കാരിലേക് അല്ലെ... കേരളത്തിലെ മിക്ക ക്ഷേത്രത്തിലെ വരുമാനം ഗവണ്മെന്റ് ലേക്ക് ആണ് പോകുന്നത് പിന്നെ ദേവസ്വം ബോർഡിന്റെ മാത്രം ആയിട്ട് എത്ര ചാരിറ്റബിൾ ട്രസ്റ്റ്‌ ഉണ്ട് ഒന്ന് പറഞ്ഞു തരു... എത്ര പാവങ്ങളുടെ ഇവർ സഹായിക്കുന്നുണ്...

 • My LiFe# My FamLiy
  My LiFe# My FamLiy 5 أشهر قبل +6

  ✌️ഇപ്പോഴുള്ള കള്ളമാർക് പണ്ടത്തെ പോലെ സ്റ്റാൻഡ് ഇല്ല... കണ്ണ് കാണാത്തവരെയും ഇത് പോലെ അമ്പലത്തിൽ പള്ളിയിൽ ഉള്ള ഭണ്ഡാര പെട്ടിയാലാണ് നോട്ടം മൊത്തം...

 • Shaiju K
  Shaiju K 5 أشهر قبل +1

  ശാസ്ത്രമുള്ളതുകൊണ്ട് ദൈവം രക്ഷപ്പെട്ടതല്ല...
  ദൈവം ശാസ്ത്രത്തിലൂടെ മനുഷ്യന് കാണിച്ചു കൊടുക്കയാണ് ഉണ്ടായത്...... എന്ന് 😁😁😁😁😁