ഹോട്ടലിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതർ കണ്ട ഞെട്ടിക്കുന്ന കാഴ്ചകളാണിത്

مشاركة
تضمين
 • تم نشره في 2019/02/10
 • #MALAYALAM #LIVE #Malayalam Film news #Malayalam Comedy #Malayalam News
  Our Email: mayammaya1@gmail.com
  Malayalam film news and Malayalam News
 • ترفيهترفيه

تعليقات • 346

 • amarchand ca
  amarchand ca 4 أشهر قبل

  അവനെ കൊണ്ട് അത് തീറ്റിച്ചിട്ടേ വിടാവൂ..

 • apzz aapp
  apzz aapp 5 أشهر قبل

  Sareee putti chavi kodukkuuuu ithokeyelleeee nammal kaikunnath

 • Sabari Nath
  Sabari Nath 6 أشهر قبل

  Ee hotelintea muthalalik naatukarude cash vangi aalk nashicha aharam kodukunathinu pakaram.. avante bharyayum makkalem vilichukondu septic tank cleaninginu pokkoode.. pattide mon...

 • Ratheesh R
  Ratheesh R 6 أشهر قبل

  Oori pidicha vaalukalku idayil ulla hotel aanennu tonnunnu

 • Gireesh Giri
  Gireesh Giri 6 أشهر قبل

  Sir ...onnu chodichottey aa hotelinu ethu nadapadi eduthu...atho sadarana polleyy chillara meadichirangiyo...karanam..
  Fine kodukkunathonnum vedios illaa

 • Shinoy Victor
  Shinoy Victor 6 أشهر قبل

  Brennen collegeil padikumbol Ividun kure biriyani namml kazhichatha

 • Gopalapilla Gopalapilla
  Gopalapilla Gopalapilla 6 أشهر قبل

  EAaatha e hotel???😂😂😂

 • Anju Rahul
  Anju Rahul 6 أشهر قبل

  Pettikada thanneya nallathu😐 ...onnumallel namuku nerittu kaanalo...😟😟😟😟

 • ferarichamp
  ferarichamp 6 أشهر قبل

  Avanmare kondu athoke theettikanam

 • kala devi
  kala devi 6 أشهر قبل

  എന്ത് കൊണ്ട് Hotel പേരും സ്ഥലവും നിങ്ങൾ പറയുന്നില്ല? അതു കൊണ്ടല്ലേ ഇവരൊക്കെ വീണ്ടും വീണ്ടും ഇത് ആവർത്തിക്കുന്നത്? ഒരു നിവൃത്തി ഉണ്ടെങ്കിൽ ഹോട്ടൽ ഭക്ഷണം കഴിക്കാത്ത വീട്ടുകാർ ആണ് ഞങ്ങൾ.... പക്ഷേ, ദൂരെ യാത്ര കഴിഞ്ഞ് ക്ഷീണിച്ചു വിശന്നു വരുമ്പോൾ നമ്മൾ ഒന്നും ചിന്തിക്കാറില്ല ഓർക്കാറില്ല കഴിയ്ക്കും... അപ്പോൾ ഇത് പോലുള്ള മഹാപാപം ചെയ്യുന്ന ആളുകളെ എന്ത് ചെയ്താൽ ആണ് നന്നാക്കുക? ആഹാരം മോശം ആയി തരുന്നവരെ ഒരിക്കലും നമ്മൾ വെറുതേ വിടരുത്. ... ഏറ്റവും വലിയ പാപം ആണ്.... അതിൽ നിന്നും കിട്ടുന്ന ലാഭം ഒരിക്കലും നിങ്ങൾക്ക് ഉപകരിക്കില്ല സത്യം........


  ദൂരെ യാത്ര ആന്നെങ്കിൽ

 • Hyder Ali
  Hyder Ali 6 أشهر قبل

  ഇത്രയും കാലം ഹെൽത്ത്കാർ അവിടെ ഇല്ലായിരുന്നോ

 • GREEN News
  GREEN News 6 أشهر قبل

  ജീവിക്കാൻ വേണ്ടിയാണല്ലോ എന്നോർക്കുമ്പം...കഴിക്കുന്ന നമ്മളും ജീവിക്കാൻ വേണ്ടിയല്ലേ അപ്പോൾ ആഹാരത്തിന്റെ വില ജീവനോളം വലുത്.....

 • PREDATOR X
  PREDATOR X 6 أشهر قبل

  ഇത് കൊണ്ടാണ് ഞാൻ 5 star ഹോട്ടലിലേക്ക് പോകുന്നത് 😊

 • Bhuvanendran. v.p
  Bhuvanendran. v.p 6 أشهر قبل

  An official who search or raid a place has no right to shout or abuse. His duty is to make records and charge case against the owner.

 • MAMMUZ
  MAMMUZ 6 أشهر قبل

  *ഇതു പോലെ ആരോഗ്യ വകുപ്പ് സ്ട്രോങ്ങ്‌ ആയാൽ ഏറെ മാറ്റങ്ങൾ കൊണ്ട് വരാം..**good*

 • Hareesh MA
  Hareesh MA 6 أشهر قبل

  Ithupole kure Hotelukal und avarokke kodukkendavark kanakkanu kodukkunna kond oru raid um illa nadapadiyum illa

 • Aj Aj
  Aj Aj 6 أشهر قبل

  Salam Avida

 • Milu Milshana
  Milu Milshana 6 أشهر قبل

  pavam.aa sthreek vrthyakanulla arogyamillanitakum😗ayalk avdonn vrthyaki koduthit poykudaurunno🙂

 • Sharafu Pattambi
  Sharafu Pattambi 6 أشهر قبل

  വർഷത്തിൽ ഒരിക്കൽ ഒരു കടയിൽ പരിശോധിച്ചിട്ട് കാര്യമില്ല .അതിന് ഇടയ്ത് ഒക്കെ പരിശോധന ഉണ്ടാവണം എന്നാലെ അവർക്ക് ഒരു ധാരണ ഉണ്ടാവൂ .. പരിശോധന കടലാസിൽ മാത്രം ഒതുങ്ങുന്നത് കൊണ്ടാണ് തെറ്റുകൾ ആവർത്തിക്കുന്നത് ശരിയായ നടപടി എടുത്താൽ പരിധി വരെ നന്നായി സൂക്ഷി ക്കും

 • Captain Jack Sparrow.
  Captain Jack Sparrow. 6 أشهر قبل +1

  Henta thamburaaaneyyyy nirthi... Hotel Food njn nirthy enk nte Amma tharana pothichoru mathiyey.....

 • Heena Hee
  Heena Hee 6 أشهر قبل

  ഇത്രയും വൃത്തിയുള്ള ഹോട്ടൽ ഞാൻ കണ്ടിട്ടേ ഇല്ല 😂😂😂😂😂

 • Muhamamd Mubeen Mubi
  Muhamamd Mubeen Mubi 6 أشهر قبل

  Ith Talassery Ill Nadanna Sambavam Aa...Hotel Name Spicy Brennen Rasturent

 • saranam Ayyappa
  saranam Ayyappa 6 أشهر قبل

  ഒട്ടുമിക്ക ഹോട്ടലുകളിലും ഇങ്ങനെയാണ് നിങ്ങൾ ഗുരുവായൂരമ്പലത്തിന്റെ പരിസരത്തുള്ള ഹോട്ടലൊക്കെ ഒന്നുപരിശോധിക്കു അന്നേരം കാണാൻ വൃത്തി എന്നത് കേരളത്തിലുണ്ടോ എന്ന് ലക്ഷകണക്കിന് ആൾക്കാർ കഴിക്കുന്നതാണ് മൂത്രം നാറിയിട്ടു ഇരുന്നു ആഹാരം കഴിക്കാത്തില്ല, കഴിക്കാതെയിറങ്ങിപ്പോന്നിട്ടുണ്ട് അങ്ങനെ തിരക്കുള്ള ഒട്ടുമിക്ക സ്ഥലത്തും ഇങ്ങനെയാ ഗ്രാമങ്ങളിലെ ചെറിയ ഹോട്ടലിലെ ചെറിയ വൃത്തിയില്ലായ്മ മാത്രം കണ്ടുപിടിക്കും,

 • saranam Ayyappa
  saranam Ayyappa 6 أشهر قبل

  ഒട്ടുമിക്ക ഹോട്ടലുകളിലും ഇങ്ങനെയാണ് നിങ്ങൾ ഗുരുവായൂരമ്പലത്തിന്റെ പരിസരത്തുള്ള ഹോട്ടലൊക്കെ ഒന്നുപരിശോധിക്കു അന്നേരം കാണാൻ വൃത്തി എന്നത് കേരളത്തിലുണ്ടോ എന്ന് ലക്ഷകണക്കിന് ആൾക്കാർ കഴിക്കുന്നതാണ് മൂത്രം നാറിയിട്ടു ഇരുന്നു ആഹാരം കഴിക്കാത്തില്ല, കഴിക്കാതെയിറങ്ങിപ്പോന്നിട്ടുണ്ട് അങ്ങനെ തിരക്കുള്ള ഒട്ടുമിക്ക സ്ഥലത്തും ഇങ്ങനെയാ ഗ്രാമങ്ങളിലെ ചെറിയ ഹോട്ടലിലെ ചെറിയ വൃത്തിയില്ലായ്മ മാത്രം കണ്ടുപിടിക്കും,

 • Janeesh T
  Janeesh T 6 أشهر قبل

  Vidarudu sir.......

 • Adheeb MT
  Adheeb MT 6 أشهر قبل

  ethu pole health department effective akanam...👍

 • Minish k John k John
  Minish k John k John 6 أشهر قبل

  Parisodhicha sarumarq big salute, aaa hotelinte name, place kanikyamayirunu

 • west media
  west media 6 أشهر قبل

  Hotelinte bangiyalla kitchen nte vrithi nokki venam food kazhikkan kayaran

 • Indiancrab
  Indiancrab 6 أشهر قبل

  close it

 • Sharafudheen PR
  Sharafudheen PR 6 أشهر قبل

  സാധാരണ ഹോട്ടൽ മുതലാളിമാർ ഫുഡ്‌ ഇൻസ്‌പെക്ടർ വരുമ്പോൾ തന്നെ ഒരു 2000ത്തിന്റെ നോട്ട് മടക്കി കയ്യിൽ പിടിക്കും... അത് കീശയിൽ ആയാൽ പിന്നെ പരോശോധനയും ഇല്ല നടപടിയും ഇല്ല അതാണ്‌ നാട്ടു നടപ്പ്.. പക്ഷെ ഇവിടെ സ്ഥിതി മറിച്ചാണ് ഈ ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യത്തെ ജനങ്ങളിലേക്ക് തുറന്നു കാണിച്ച ഈ ഉദ്യോഗസ്ഥർക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്..

 • Jafshad Khan
  Jafshad Khan 6 أشهر قبل

  ഇതുപോലെ ഉള്ള ആളുകൾ വേണം നമ്മുക്ക്

 • Mufeez mufi
  Mufeez mufi 6 أشهر قبل

  Hotelinte perum sthalavum parayu...

 • life is btfle my
  life is btfle my 6 أشهر قبل

  ഹോട്ടലിന്റെ ഡീറ്റെയിൽസ് ഇടണം ...

 • MINI NAIR
  MINI NAIR 6 أشهر قبل

  Ee hotel pootikanam

 • Cat Lover
  Cat Lover 6 أشهر قبل

  Ethu hotel anennum koode paranjaal nannayirunnu

 • Basheer Basheer m
  Basheer Basheer m 6 أشهر قبل

  ഹോട്ടലിന്റെ പേരും സ്ഥലവും പറയൂ.

 • ദശമൂലം ദാമു -vishnu

  *ഇതിന് ഇടയിൽ എങ്ങനെ ജോലി ചെയ്യുന്നു ഇവർ*

 • shivani shivani
  shivani shivani 6 أشهر قبل

  Ethilum vrithiketta hotel kitchen ethra unde nattil. Ethokke endha😃😃😃😃

 • iam sumesh
  iam sumesh 6 أشهر قبل

  😷😷😷

 • അറയ്ക്കൽ അബു

  ഒരുനടപടിയു० ഉണ്ടാകുമെന്നു ആരും പ്രതീക്ഷിക്കണ്ട പയ്യന്നൂരിലെ മിടുക്കൻ എന്നഹോട്ടലിൽ കുറച്ചുമാസങ്ങൾക്ക്മുൻപ് മെയ്ഡ് നടന്നു പിടിച്ചെടുത്ത പഴകിയസാധനങ്ങൾ റോഡിൽവെച്ച് പൊതുജനങ്ങളെ കാണിച്ചു പേപ്പറിൽന്യൂസു० വന്നു കൃത്യ० രണ്ടാമത്തെദിവസ० വീണ്ടും പ്രവർത്തന० തുടങ്ങി

 • Jasmi Jasmi
  Jasmi Jasmi 6 أشهر قبل

  jcb kond vaaaa

 • My Hope
  My Hope 6 أشهر قبل +1

  ഹായ് ...ഞാൻ പുറത്തുനിന്നു food kazhikkare ഇല്ല ...നിവർത്തി കേടിനു എറണാകുളം പോയപ്പോൾ കുറച്ചു ബിരിയാണി കഴിച്ചു ...അതിന്റെ തികട്ടൽ ഇതുവരെ മാറിയില്ല .

 • Ziyad Ziya
  Ziyad Ziya 6 أشهر قبل

  ഏതൊക്കെ രോഗങ്ങൾ പിടിപെട്ടാലും... ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായാലും JHI POST നടത്തുന്നില്ലല്ലോ.... പഠിച്ചിറങ്ങിയ കുട്ടികൾ ഭാവി പോയി

 • Athira Jayalal
  Athira Jayalal 6 أشهر قبل

  ഇത് എവിടെയാ

 • K Shivadas
  K Shivadas 6 أشهر قبل

  ചില ഹോട്ടലുകളിൽ .ആഹാരം കഴിക്കുന്നവർക്കെ അടുക്കള മുഴുവനായി കാണാം .ഇത്തരം ഹോട്ടലുകളിൽ വെടിപ്പും വൃത്തിയും ഉണ്ടാവും.

 • SULTHAN VISION
  SULTHAN VISION 6 أشهر قبل

  arclip.net/video/TA9v4qIYPBQ/فيديو.html

 • Shibi.k Shibi
  Shibi.k Shibi 6 أشهر قبل

  super officer

 • Prasanth K
  Prasanth K 6 أشهر قبل

  ni onnum hotel parayathillalloo...paranjal cash kittillalloo...valiya udhyogasthar..ivanallam cash madikan vaandy mathram irangunnatha

 • a m
  a m 6 أشهر قبل

  😠😠😠😠😠

 • Sajitha Premji
  Sajitha Premji 6 أشهر قبل

  Thfoo. Kuppathotty
  ithokkeyano.. Nammlokke
  Kazhichondirunnad🙄🤔

 • ASWATHY
  ASWATHY 6 أشهر قبل

  ഇത് എവിടെ ആണെന്ന് പറഞ്ഞിട്ട് പോടോ 😲😲

 • Siju Thodupuzha
  Siju Thodupuzha 6 أشهر قبل

  സാറമ്മാര് ഈ കാണിക്കുന്ന ഷോ മാത്രമേ ഒള്ളൂ... പല സ്റ്റാർ ഹോട്ടലിന്റെയും അടുക്കള ഇങ്ങനാണ്. ഹോട്ടലിന്റെ പേരുൾപ്പെടെ പുറത്തുവിട്ടു ഇത് പൂട്ടിക്കണം. അതിനുള്ള ധൈര്യം വേണം.

 • Hash Bash
  Hash Bash 6 أشهر قبل

  Somebody knows the name of the hotel, just share it here. So that people can be careful about this place

 • Hash Bash
  Hash Bash 6 أشهر قبل

  Where is this? Which hotel?

 • Althaf Manjappara
  Althaf Manjappara 6 أشهر قبل

  എല്ലാം പരിപാടിയും കിച്ചനിൽ തന്നെ കഷ്ടം

 • Sree Kanth
  Sree Kanth 6 أشهر قبل

  ഒന്നും സംഭവിക്കില്ല .. പറഞ്ഞ ഫൈൻ അടച്ച് അവർ ഗുഡ് സർ്ടിഫിക്കറ്റ് വാങ്ങും

 • Raju Raju
  Raju Raju 6 أشهر قبل

  ഞാൻ ഒരു ഹോട്ടലിൽ ആഹാരത്തിനു ശേഷം ചായ ഓർഡർ ചെയ്തു.. ചായ ആരാ എടുക്കുന്നത് എന്നറിയാൻ ഞാൻ അടുക്കളയിൽ ഒളിഞ്ഞു നോക്കി അത് വരെ അവിടെ മേശ ക്ലീൻ ചെയ്തിരുന്ന ഒരുത്തൻ ആണ് ചായ എടുക്കുന്നത് ഒരു വൃത്തിയും വെടിപ്പുമില്ലാതെ എപ്പോഴും വായിൽ കയ്യിട്ടും കോലുകൊണ്ടു കുത്തിയും ഒക്കെ നിൽക്കുന്ന ഒരുവൻ. ചായ ഞാൻ കുടിച്ചില്ല..

 • Harif Miftad
  Harif Miftad 6 أشهر قبل

  ഇത്ര മാത്രം മതി ഇതിൽ കൂടുതൽ എന്ത് വൃത്തിയാക്കൻ

 • Sumayya K
  Sumayya K 6 أشهر قبل +1

  ഇവിടുന്ന് ഫുഡ്‌ കഴിച്ചവർ ഇപ്പോൾ ഏത് അവസ്ഥയിൽ ആണോ എന്തോ, ഇതിനേക്കാൾ വൃത്തി ഉണ്ട് നമ്മുടെ നാട്ടിലെ മാർക്കറ്റുകൾ

 • way to road
  way to road 6 أشهر قبل

  Take action sir please we need identity i am a kerala citizen if you dont take action frequently happend this like

 • Susan shibu
  Susan shibu 6 أشهر قبل

  For good vedios arclip.net/channel/UCWZ-HQLhDGR0yeWrZZ96FVA

 • childlogiclabs2
  childlogiclabs2 6 أشهر قبل +1

  മൈരൻ youtuber, സ്ഥലം പറയടാ പട്ടീ

 • Ajina Saji
  Ajina Saji 6 أشهر قبل

  Sathyam parajal ipo purathu ninnum fd vaggi kazikkan peediyanu italley avasta.

 • Neethu melben Neethu melben
  Neethu melben Neethu melben 6 أشهر قبل

  ഈ ഹോട്ടലിൽ പാകം ചെയ്യുന്നത് തന്നെ ആണോ ഈ ഹോട്ടൽ ഉടമയും ജോലിക്കാരും കഴിക്കുന്നത് 🤔🤔🤔

 • Mews
  Mews 6 أشهر قبل

  *ഓഫീസറാല്‍ ഇങ്ങനെ വേണം*

 • yousaf vc
  yousaf vc 6 أشهر قبل

  Bangaligall...sheffumar.suply...cleaning.with.casheir...mindan.padilla.....nammall.malayaligall...udamagall...dhikarigalum...ellam.sahiche.pattu...epoll.survica.alla...verum.cashu.madhi...evarku...

 • Nihal Naduvil Nalakath
  Nihal Naduvil Nalakath 6 أشهر قبل

  ആ ഹോട്ടല്‍ മുതലാളി
  സഹായ മനസ്കനാണ്
  സൗകര്യം ഉളളവര്‍ കഴിച്ചാല്‍ മതി

 • sandeep achu
  sandeep achu 6 أشهر قبل

  തട്ട് കടയിൽ നിന്ന് ഫുഡ്‌ കഴിക്കുന്നതാണ് നല്ലദ്

 • Anoop MC
  Anoop MC 6 أشهر قبل

  39 hotel muthalalimar.

 • Basheermoideen Arifakp
  Basheermoideen Arifakp 6 أشهر قبل

  ഉദ്യോഗസ്ഥൻമാർ അവരുടെ ജോലി യഥാ സമയം ചെ യ്താൽ പണ്ടെ ന്നാകും

 • Pradeep Kumar
  Pradeep Kumar 6 أشهر قبل

  Kastam

 • Siddik Su
  Siddik Su 6 أشهر قبل

  Hotelinde per parayamo

 • A G
  A G 6 أشهر قبل

  🤢🤢🤢🤢🤢🤢

 • i love kerala
  i love kerala 6 أشهر قبل +1

  ഫ്രണ്ടിൽ ac റെസ്റ്റോറന്റും കിച്ചൻ കക്കൂസും അതാണ് ഇപ്പോൾ ഹോട്ടലുകളുടെ അവസ്ഥ

 • KING PHILIP KL11
  KING PHILIP KL11 6 أشهر قبل

  എന്താ സർ വൃത്തി കൂടിപ്പോയോ😁😁 (ഡാൻസ് മാസ്റ്റർ വിക്രം. Jpj)