അതിഥിയുടെ ഉടുപ്പിനുള്ളില്‍ കൈയിട്ട് ബിഗ് ബോസില്‍ സാബുവിന്റെ ചെറ്റത്തരം..!!

مشاركة
تضمين
  • تم نشره في 2018/09/12
  • ബിഗ്‌ബോസില്‍ അതിഥി ക്യാപ്റ്റനായത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്. എന്നാല്‍ ക്യാപറ്റനായ ശേഷം അതിഥിയുടെ തലവര അത്ര ശരിയല്ലെന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ് ബിഗ്‌ബോസില്‍ നടക്കുന്നത്. സാബുവുമായി താരം വഴക്കിടുന്നത് ഇപ്പോള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ഇന്നലെയും ഇരുവരും തമ്മില്‍ മുട്ടന്‍ വഴക്കിട്ടിരുന്നു. അതിഥിയുടെ ഉടുപ്പിനുള്ളില്‍ സാബു കൈയിട്ടതാണ് പ്രശ്‌നമായത്.

تعليقات • 322

  • Visakh K V
    Visakh K V أيام قبل

    Aval enthina avide vachhthu ithenthu kaliya enthina avale support cheyyune avalalle thettu cheythathu

  • shahana Anshad
    shahana Anshad أيام قبل

    Sabu സൂപ്പർ

  • shahana Anshad
    shahana Anshad أيام قبل

    താൻ ഒന്നു പോടാ,

  • Ibrahimkhd91
    Ibrahimkhd91 2 أيام قبل

    ഈ പരിപാടി കണ്ട ആളാണു ഞാൻ...അതിഥിയുടെ ഭാഗത്താണ് തെറ്റ്..

  • Ahmed Shareef
    Ahmed Shareef 5 أيام قبل

    Avalude pootil vekkathe nannai illel sa aanu avide kayaattiyene avante kayye

  • Anil Kumar
    Anil Kumar 5 أيام قبل

    ഒരു game എന്നാ പരുപാടി ആണ് ഇത് ഞാൻ o

  • Jithin Shyam
    Jithin Shyam 9 أيام قبل

    ഈ താക്കോൽ വല്ല മരുന്നു കുപ്പിക്കുള്ളിലും വച്ചാൽ മതിയായിരുന്നു.എന്നിട്ട് ജഗദീഷിനോട് ചോദിച്ചാലും മതിയായിരുന്നു

  • ATHIRA S
    ATHIRA S 9 أيام قبل +1

    Dash mon, ivaneyokke chaatavar konduvenam adikan, ammayeyum pengaleyum thirichariyathavan. Himaye purathakiyille athupole ivaneyum purathakanam. Big boss ithonum kanarille, bakhiyullathellam kanumallo😏😡

  • SHEREEF C
    SHEREEF C 9 أيام قبل

    ee naariya paripaadi nirthikkoode oolakal...

  • Mubarak Mubu
    Mubarak Mubu 10 أيام قبل

    Enth ullup ilatha program annado.. eee bigg bos

  • Sabu Sabu
    Sabu Sabu 10 أيام قبل

    കുറെ അറവാണികളും അറവാന്മാരും ഇതിനൊക്കെ കാരണക്കാരനായ ഒരു മൈര് മോഹൻലാലും

  • achu nino
    achu nino 10 أيام قبل

    Parry

  • Aiswerya Kayanna
    Aiswerya Kayanna 10 أيام قبل

    sabu kanichath chettatharam ane

  • Aiswerya Kayanna
    Aiswerya Kayanna 10 أيام قبل

    sabu kanichath chettatharam ane

  • Ajitha Aji
    Ajitha Aji 10 أيام قبل

    അത്രയ്ക്ക് വൃത്തികെട്ട് പലരോടും സംസാരിക്കുകയും
    പെൺകുട്ടിയുടെ ഉടുപ്പിനുള്ളിൽ കൈയിട്ടും
    ദയവ് ചെയ്ത് ആ മനുഷ്യനെ പുറത്താക്കൂബി ഗ്ബോസ്

  • Ajitha Aji
    Ajitha Aji 10 أيام قبل

    കഴിയുമെങ്കിൽ ഈ സാബുവിനെ പുറത്താക്കുക

  • Midhun Murali
    Midhun Murali 10 أيام قبل

    ഇപ്പൊ വരും മോഹൻലാൽ സാബുവിന് സപ്പോർട്ടും കൊണ്ട്. ഇയാൾ എന്തിനാ സാബുവിനെ പേടിക്കുന്നത്. അഥിതി കാണിച്ചത് തെറ്റായിരിക്കാം. ബട്ട് അങ്ങനെ പാടില്ലെന്ന് Big Bossinodu Complaint ചെയ്യാമായിരുന്നു അല്ലാതെ കിട്ടിയ അവസരം മുതലാക്കുക അല്ല വേണ്ടിയിരുന്നത്...ചെ

  • Mareena Joseph
    Mareena Joseph 11 أيام قبل

    Athithithiyaanu kuzhappakari avaldey uduppil kaiyittenkil kaaranamondaakkiyathu avalaanu

  • Anish C S
    Anish C S 11 أيام قبل

    Adhithi vanam. sabu correct

  • mohamed Ashraf
    mohamed Ashraf 11 أيام قبل

    all Waste

  • Vishnu DQ VichuZzZ
    Vishnu DQ VichuZzZ 11 أيام قبل

    Bigg boss please ee Eliminationil തരികിട സാബു എന്ന ഈ ചെറ്റയെ പുറത്താക്കുക.. Please Bigg Boss

  • brilliant paul babu
    brilliant paul babu 11 أيام قبل

    "സുരേഷേട്ടൻ താക്കോൽ ഡ്രെസ്സിനുള്ളിൽ വെച്ചപ്പോൾ സാബുവിനു പരാതി ഇല്ല "
    ഇന്നലെ അങ്ങനെ വിശ്വസിച്ച് നടന്നവർ ചെയേണ്ടത് ഒന്ന് മാത്രം ഹോട്ട് സ്റ്റാർ ഒന്ന് ഇൻസ്റ്റാൾ ചെയുക എന്നിട്ട് ഇന്നലെ നടന്ന എപ്പിസോഡ് ഒരു മണിക്കൂർ 10 മിനിറ്റ് മുതൽ ഉള്ള സാബു- സുരേഷേട്ടൻ സംഭാഷണം ഒന്ന് കേൾക്കുക. ഇനി അതൊക്കെ മെനക്കെടാൻ വയ്യ എന്നുള്ളവർക്ക് വേണ്ടി സംഭാഷണം താഴെ കൊടുക്കുന്നു
    -------------------
    സാബു : ഞാൻ ചെയ്യില്ല എന്ന് നിങ്ങളോട് ഇന്നലെ പറഞ്ഞല്ലോ! ഞാൻ ഈ സാധനത്തിൽ (താക്കോലിൽ) കയ്യ് വെയ്ക്കുല്ലാന്ന്. ഞാൻ നിങ്ങൾ നിന്നപ്പോഴും പറഞ്ഞത് ഇത് പുറത്ത് ഇട്ടിട്ട് അവർക്ക് കളിക്കാൻ വേണ്ടി, ഇതിനെ രസിപ്പിക്കാൻ വേണ്ടിയും അവർക്ക് ആത്മാർത്ഥമായിട്ട് ഇത് പിടിച്ച് പറിക്കാൻ വേണ്ടിയും നടക്കുന്നതാണ് അതിനുള്ള ഇത് കൊടുത്താലേ ആക്ടിവിറ്റി നടക്കുള്ളൂ.
    സുരേഷ് : പിടിച്ച് വെച്ചാൽ ഞാൻ ജയിലിൽ ആവില്ലെടാ!!?
    സാബു : ഇലാന്നെ ! എന്നാൽ ആക്ടിവിറ്റി നടക്കൂ
    സുരേഷേട്ടൻ : ഞാൻ ജയിലിൽ ആവില്ലേo?
    സാബു : നിങ്ങൾ അങ്ങനെ വെച്ച് കൊണ്ട് നടക്കുമ്പോൾ ആക്ടിവിറ്റി നടക്കുന്നില്ല. ആർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല. മനസിലായ? അതാ ഞാൻ പറഞ്ഞത് നിങ്ങൾ അത് തൂക്കിയിട്ട് നടക്ക്, അപ്പൊ അവർ വരും നമ്മൾ തടയും, മന്ത്രി ഉണ്ട് സേനാധിപൻ ഉണ്ട് തടയും പിന്നെ സേനാധിപനിൽ നിന്നും മന്ത്രിയിൽ നിന്നും ഉള്ള ചതികൾ വരാം അങ്ങനെ പല സാധനങ്ങൾ ഉണ്ട് അതിനകത്ത്. നിങ്ങൾ അതിനുള്ള എല്ലാ ഒപ്പോർട്ടുണിറ്റിയും ക്ലോസ് ചെയ്ത് കളഞ്ഞു. എന്നിട്ട് അടച്ച് അകത്ത് ഇരുന്നു. അപ്പോഴത്തേക്കും ഒരു സാധനവും നീങ്ങുന്നില്ല. നിശബ്ദം ആയിട്ട് ഇങ്ങനെ പോവുന്നു. ആകെ കൂടി ഷിയാസിനെ ഇട്ട് ശിക്ഷിച്ചതല്ലാതെ, നിങ്ങൾ അതേ സമയത്ത് തന്നെ പേർളി ഉണ്ട്. പേർളിയെ ശിക്ഷിച്ചില്ല. ഇതൊക്കെയാണ് അതിലെ രസം.
    ഇതൊന്നും വ്യക്തിപരമായി എടുക്കരുത്. ടാസ്ക് എന്ന് പറഞ്ഞു ഒരു സാധനം തന്നേക്കുവാന് രാജാവ് ആയി അഭിനയിക്കുക. അപ്പൊ അതിനുള്ള കാര്യങ്ങൾ ചെയുക. അതാണ് പറഞ്ഞത് ഉച്ചക്ക് അത് അടുത്ത ആളിന് കൊടുക്ക്. അടുത്ത ആക്ടിവിറ്റി തുടങ്ങട്ടെ. രാജാവ് സുഖ സൗകര്യം അനുഭവിക്കണം. ഇതൊരുമാതിരി ആനയിരുത്തി പലകയിലെ രാജാവ് മാതിരി എനിക്കൊരു സുഖവും വേണ്ട ഒരു മൂലയിൽ ഇരുന്നോള്ളാം
    -----------------
    ഇനിയും നിങ്ങൾക്ക് സാബുവിനെ ഇന്നലത്തെ ടാസ്ക് പറഞ്ഞു കുത്തി പോസ്റ്റ് ഇടണം എങ്കിൽ ആവാം ഞങ്ങൾക്ക് ഇതിനും കൂടുതൽ ഒന്നും പറയാനില്ല.
    ബിഗ് ബോസ്സ് എന്താണ് ടാസ്ക് കൊണ്ട് ഉദ്ദേശിച്ചത് എന്ന് സാബു വ്യ്കതമായി പറഞ്ഞു കഴിഞ്ഞു ഇതിലും വലിയ മറുപടി ഒന്നും ഇനി തരാൻ ഇല്ല 🙏🙏🙏

  • razal zakhi
    razal zakhi 11 أيام قبل

    ഈ നയിന്റെമോനെ ഒക്കെ അടിച്ചു ഉറക്കണം. Big Boss ഒട്ടകണ്ണും ഊമ്പിയ കുറെ താരങ്ങളും. പരിപാടി host ചെയ്യാൻ ലാലേട്ടനും.. കഷ്ട്ടം തന്നെ.. പുളിച്ച തെറിയ വായിൽ വരുന്നേ.. thuuuuuuuu...

  • DEVIKA UNNI
    DEVIKA UNNI 11 أيام قبل

    ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. എന്ത് ടാസ്ക് ആയാലും ശരി സാബു ചെയ്തത് ശരിയല്ല

  • Ashif Shaheer
    Ashif Shaheer 11 أيام قبل +1

    ബിഗ് ബോസ്സ് എന്താ നോക്കി നിക്കുന്നേ അവനെപ്പിടിച്ചു പുറത്താക്കണം സാബു ഒരു കാമ വേറിയ നാണ് അവനെ സ്ത്രീകളുടെ അടുത്ത് നിർത്താൻ പാടില്ല ആ ഭാസൻ

  • Murali Rak445
    Murali Rak445 11 أيام قبل

    താക്കോൽ അവിടെ സൂക്ഷിക്കുമെന്ന് ബിഗ് ബോസ് കരുതിയില്ല.

  • Shameer Nellettil
    Shameer Nellettil 11 أيام قبل

    ഈ പൂറ്റിലെ ഷോ ഒന്ന് അവസാനിപ്പിക്കാമോ .വെറുതേ മലയാളികളുടെ വില കളയാതെ

  • Merlin Avi
    Merlin Avi 11 أيام قبل

    ethano vallya kalii... nirthitt pokkudee big boss.

  • Surya Kiran
    Surya Kiran 11 أيام قبل

    Endhinum endhinum fans. Malayaligalude kude ulla 40 % ulagal athanu fans. Pinne ithupolulla ula channel lugalum athinde udamagalum.

  • suresh ck
    suresh ck 11 أيام قبل

    chaavi panties ullill edarunnu...

  • Titto K Raju
    Titto K Raju 11 أيام قبل

    ഡാ സാബുമോനെ സുരേഷ് ചേട്ടൻ കീ ഷിർട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്നല്ലോ അന്നേരം നിനക്ക് കയ്യിട്ടെടുക്കേണ്ടേ പെണ്ണുങ്ങളുടെ ഉടുപ്പിനുള്ളിലെ കൈയിടത്തൊള്ളൂ നാണം കെട്ടവൻ അന്നേരം അവനു കെയും വേണ്ട ഒന്നും വേണ്ട പെണ്ണുങ്ങൾ ഒളിപ്പിക്കുമ്പോൾ അവനു കയ്യിട്ടെടുക്കണം .നീ ഒന്നാന്തരം തരിഗാഡ തന്നെയാടാ .................സബ്.......മോനെ

  • Lekshmi Vinuz
    Lekshmi Vinuz 11 أيام قبل

    ഇങ്ങനെ ഒരു സീൻ ഉണ്ടാക്കാൻ വേണ്ടി ആയിരിക്കും അഥിതി അങ്ങനെ cheythath.... നാണം ഇല്ലാത്ത ഷോ....

  • abidha pk mujeeb
    abidha pk mujeeb 11 أيام قبل

    Adithiyum sabuvum cheythadu thettu

  • Aandy K
    Aandy K 11 أيام قبل

    അശ്ലീലം കാണിക്കുന്ന BIGGBOSS നിരോധിക്കണം.

  • Rakhi Suresh
    Rakhi Suresh 11 أيام قبل

    Sabuvine purathakkanam athupole Basheerineyum

  • Muhammed Riyas
    Muhammed Riyas 11 أيام قبل

    Chettakalude programme

  • Rafeeqckottakkal 9847788884
    Rafeeqckottakkal 9847788884 11 أيام قبل

    Adidi shiyas archana in

  • Rony Chacko
    Rony Chacko 11 أيام قبل

    narikal

  • shihabudheen ka
    shihabudheen ka 11 أيام قبل

    chetakal

  • jyothimon mj
    jyothimon mj 12 أيام قبل +1

    അതിഥി താക്കോൽ അവിടെ വച്ചപ്പോൾ സാബുവിന് എടുക്കാൻ എന്തൊരു തിടുക്കം ആയിരുന്നു. ഈ തിടുക്കം മറ്റുള്ളവർക്ക് ഇല്ലായിരുന്നല്ലോ?. അപ്പോൾ ഉദ്ദേശം വേറെ ആണ് !.

  • Irfana Fahmidha
    Irfana Fahmidha 12 أيام قبل

    sabu nth kootharayum kanikum.show win cheythal theernn

  • Yui Io
    Yui Io 12 أيام قبل

    Game is game

  • sudhish kumar
    sudhish kumar 12 أيام قبل

    Nanamketta janthukkal

  • Rintu Varghese
    Rintu Varghese 12 أيام قبل

    Ee sabuvinu sthreekale kandudee..social medial pennungale asabhyamparanjatum poraa...ath ah vetil ullavareum verte vidnllaa 😤..eyaleke out aknam😤😤

  • Abdulla Jushair
    Abdulla Jushair 12 أيام قبل

    saabu penn pidyen

  • Nithin S Kumar
    Nithin S Kumar 12 أيام قبل

    സാബു ഉടുപ്പിനുള്ളിൽ കൈയിട്ടില്ല എന്ന് അതിഥി തന്നെ പറഞ്ഞു. ഷോയും കാണാതെ കാശും വാങ്ങി മഞ്ഞ വാർത്ത അടിച്ചിറക്കുന്നോടാ ഊളെ ?? സാബു മാലയിൽ പിടിച്ചു വലിച്ചതെ ഉള്ളു. എവിടെ മാല വെക്കുന്നോ അവിടെ കൈയിട്ടു എടുക്കും എന്നാണ് സാബു പറഞ്ഞത്. ഒരു 1000 പ്രാവശ്യം അതിഥിയോട് മാല എടുത്തു പുറത്തിടാനും പറഞ്ഞു. വെറുതെ ഷോ കാണിച്ചത് അതിഥി ആണ്. അവസാനം അവൾ തന്നെ സാബുവിനോട് പോയി sorry യും പറഞ്ഞു. അത് താൻ കണ്ടില്ലേ ?? ഓരോരോ മഞ്ഞ മീഡിയ ഊളകൾ..😠😠😠

  • Jithin S
    Jithin S 12 أيام قبل

    Onnu nirthikooode koppile prgrm

  • Jithin S
    Jithin S 12 أيام قبل

    Nthoru vrithikettq prograama she... Kure........ Makkal kidannu nthonna ith

  • Nayeema Nayyu
    Nayeema Nayyu 12 أيام قبل

    Saabu chaithath 100 theat

  • Anil Chekaver
    Anil Chekaver 12 أيام قبل

    DA mairen sabu Mani chettante murder investigation CBI ettadutheda nee athrapettannu rekshapedilla

  • Ibrahimfarispvkd eteespvkd
    Ibrahimfarispvkd eteespvkd 12 أيام قبل

    ഗെയിമു വരുമ്പോൾ, മാത്രം സ്തീയും പുരുഷനും,, സാബു കറക്ടാണ് ചൈതത്

    • Anil Chekaver
      Anil Chekaver 12 أيام قبل

      panna poorimone ninte ummayo pengalodo tharikida sabu ingane cheythal née ingane parayumoda maire

  • rajan pv
    rajan pv 12 أيام قبل

    ഈ പുല്ല് പരിപാടി ഇനിയും നിറുത്തിയില്ലേ ..

  • Thanku John
    Thanku John 12 أيام قبل

    Will u stop this hugging game plz. Is there any advantage 4 public with this show?????? Kayyittum kettipidichum janangale shalyapeduthaathe nirthaamo ee pekooth. Kure ennam kaanikkunna kokkampeechi. Ethrayo janangal kidannu paadu pedunnu jeevikkaan flood kaaranam. Ivide kure ennam kidannu arumaathikkunnu. Poyi pani chaithu jeevikkathe tharikida programme. Shame on them. Bhooo .

  • ruksana ruks
    ruksana ruks 12 أيام قبل

    😂😂😂😂

  • Ayaa Sidd
    Ayaa Sidd 12 أيام قبل

    ഒന്നു പോടോ സാബുവിന്റെ ഭാഗത്താണ് ന്യായം.. അഥിതി ചെയ്തത് തെറ്റ് ,ഞാൻ ആരുടെയും fan അല്ല..

    • Anil Chekaver
      Anil Chekaver 12 أيام قبل

      DA koothichi mone ninte pengade uduppinakathu tharikida sabuvinekkondu kayyideekka maire

  • Sagave 183
    Sagave 183 12 أيام قبل

    ഇവർക്കും ഫാൻസോ .അതിലും നല്ലത് ചാവുന്നതാണ് . മണ്ടൻമാർ

  • Sunil Kumar
    Sunil Kumar 12 أيام قبل

    ഈ ചെറ്റ സാബുവിനെ ബിഗ്‌ബോസിൽ നിന്നും പുറത്താക്കുക ഇവൻ കുറ്റവാളിയാണ് ലാലേട്ടാ

  • Rajesh Rajesh
    Rajesh Rajesh 12 أيام قبل

    രണ്ടു പേരും കാണിച്ചത് ശരിയല്ല

  • Shamna Sham
    Shamna Sham 12 أيام قبل

    Adithi is right

  • CREATIVE VIDEOS
    CREATIVE VIDEOS 12 أيام قبل

    Sabu chetante side il aannu nyayam

  • Ismail B
    Ismail B 12 أيام قبل

    Nee poyeda moynthe

  • Nabeelneeluz
    Nabeelneeluz 12 أيام قبل

    അധിതി ചെയ്തത് തെറ്റാണ്,,,
    ജട്ടിക്കുള്ളിൽ വെക്കണമായിരുന്നു താക്കോൽ,,,
    ഒന്ന് പോയെടാ പട്ടിക്കാട്ടമേ
    നാളെ തുണിപൊക്കികാണിച്ചു എന്നുപറഞ്ഞു വായോ
    ഓരോ കോപ്പിലെ പരിപാടിയും അത് ഏറ്റുപിടിക്കാൻ കുറേ ഊളകളും,
    ഒരു കോപ്പിലെ വാർത്തയുംകൊണ്ട് വന്നിരിക്കുന്നു,,

  • Smitha S
    Smitha S 12 أيام قبل

    Nobody tried taking the key from anyone else.Aditi got key by accident.Only Shiyas made a weak attempt to take key from Suresh.Sabu wouldn't dare to try this with Pearly or Archana though.Vivaram ariyum

  • Naaseer NR
    Naaseer NR 12 أيام قبل

    Nirthada.kunnakale. paripadi

  • Rajesh V
    Rajesh V 12 أيام قبل

    Emmathiri video cheyaan nanam ellaedo?

  • Thesni Hiba
    Thesni Hiba 12 أيام قبل

    Thetu adhithiyude, che mosham pennu

  • syam kumar
    syam kumar 12 أيام قبل

    Sabunte bhagathe sheri undu

  • syam kumar
    syam kumar 12 أيام قبل

    Adhithiyude bhagathe Anne thette

    • Anil Chekaver
      Anil Chekaver 12 أيام قبل

      enthu thettada sabuvinu kayyidan pakathinu ninnu kodukkanjathano maire nee kanda thettu

  • Shijinsha Ponnu
    Shijinsha Ponnu 12 أيام قبل

    sabu cheidadanu shery

  • splesh Romance
    splesh Romance 12 أيام قبل +1

    Sabumon is a criminal minded person in legal law he should be disqualified from the show.

  • Pradeepjithu jithu
    Pradeepjithu jithu 12 أيام قبل

    pidikkada nannayi pidikk.ninteyoke charater ellavarum kanatte 😁😁😁😁

  • chinnu lachu
    chinnu lachu 12 أيام قبل

    സാബു ആദ്യമേ ഗെയിമിന്റെ റൂൾസ്‌ പറഞ്ഞിരുന്നല്ലോ. പിന്നെന്തിനാ അദിതി അങ്ങനെ ചെയ്തത് . സാബുവിനെ കുറ്റം പറയാൻ പറ്റില്ല

  • shifa chippu chippu
    shifa chippu chippu 12 أيام قبل +1

    ഗെയിമിൽ താക്കോലാണ് സാബുവിന്റെ ലക്ഷ്യമെങ്കിൽ എന്ത് കൊണ്ട് സുരേഷേട്ടനിൽ നിന്ന് അതെടുക്കാൻ ശ്രമിച്ചില്ല സ്വന്തം തെറ്റുകൾ തന്റെ വാക്ക്ചാതുര്യം കൊണ്ട് ശെരികളാക്കി മാറ്റുന്ന സാബുചേട്ടാ നിങ്ങളാണ് മനുഷ്യാ മനുഷ്യൻ😂😂😂😂

  • Roopesh Roopesh
    Roopesh Roopesh 12 أيام قبل

    uduppinullil kai ittathsnu prblm... aa kuttik thakol avide thanne vekkanam ennundayirunnel aa udup azhichu mattiyitt avide vekarunnu. ennal sabuvine pole game kalikunnavark kai idathe edukarunnu...

  • Nbs channel
    Nbs channel 12 أيام قبل

    shame on you sabu

  • rajeev akl
    rajeev akl 12 أيام قبل

    Myru prgme

  • Naseer Naseer
    Naseer Naseer 12 أيام قبل

    ചെറ്റത്തരം ചെയ്തത് അതിഥി യാണ് വീഡിയോ ഉണ്ടാക്കിയ മലര് മോനെ

  • red roses
    red roses 12 أيام قبل

    Adhithi cheythathu wrong aanu . But sabu ingane cheyyathe bigg boss nodu inform cheythirunnel ath ellarkkum accept cheyyan pattumaayirunnu... game fair aakumaayirunnu... ippol sabu cheythathu big mistake aanenne parayaan pattukayyullu.

  • Ashraf hirash
    Ashraf hirash 12 أيام قبل

    ഈ പ്രോഗ്രാം എല്ലാം ചെയ്യാനുള്ളതാണ് പിന്നെ എന്തിനാണ് നിങ്ങൾക്ക് വേവലാതി

  • Safa Ramees
    Safa Ramees 12 أيام قبل

    Adhithi wrong

  • Divya Saru
    Divya Saru 12 أيام قبل

    ഇത്രയുംനാൾ ആയിട്ടും സാബു ന്റെ chrctr ഏകദേശം മനസിലാക്കാൻ പറ്റാത്ത ബുദ്ധി വൈകല്യമുള്ള പെണ്ണല്ല അദിതി.. വിളഞ്ഞ വിത്താണ്. എന്നിട്ടും key അവിടെ സൂക്ഷിച്ചെങ്കിൽ..... അവളുടെ മനസ് ചീത്ത ആണെന്ന് വേണം കരുതാൻ.

  • salini Pm
    salini Pm 12 أيام قبل +1

    സുരേഷ് ഉടുപ്പിനകത്തു ചാവി വെച്ചപ്പോ കയ്യിട്ട് എടുക്കാൻ സാബു പോയില്ലല്ലോ ,ആരും ശ്രമിച്ചില്ല ,അഥിതി ഡ്രെസ്സിനുള്ളിൽ ചാവി വെച്ചത് തെറ്റ് ആണെൻകിൽ സുരേഷ് ചെയ്തതും തെറ്റ് അല്ലേ

  • sree lekshmi sree
    sree lekshmi sree 12 أيام قبل +2

    *ഞാൻ കരയില്ല എന്നു പറയുമ്പോഴും എനിക്ക് യാതൊരു വിഷമവും ഇല്ല എന്നു പറയുമ്പോഴും ആ കണ്ണുകളിലെ നനവ് ഞങ്ങൾ കണ്ടു..ഈ ഷോ തുടങ്ങിയ ശേഷം ഇതുവരെ ഞങ്ങളെ ചിരിപ്പിച്ച സാബുച്ചേട്ടൻ ആദ്യമായി ഞങ്ങളുടെ കണ്ണു നനയിച്ചു*

  • Divya R
    Divya R 12 أيام قبل

    I think the actuality is twisted in this video..sabu told her many times not to keep the chain inside her dress rather wear it in a normal manner like shiyaz did..she wasnt ready to do it..please watch the show completely..she too had her role in triggering him..

  • Anish Anishpr
    Anish Anishpr 13 أيام قبل +1

    E thrayum. Nariya. Program.

  • Amal Amal
    Amal Amal 13 أيام قبل +1

    Ee program onnu nirtamo

  • Askar Ecosign
    Askar Ecosign 13 أيام قبل +1

    തനിക്കൊന്നും വേറെ പണിയില്ലേടോ...! ഹോ, സോഷ്യൽ മീഡിയയിൽ വല്ലാത്ത ചർച്ചയാണിത്...! കഷ്ടം..!!!

  • Ayisha Noula
    Ayisha Noula 13 أيام قبل

    Adithi poyal shiyas dull aakum

  • Moideenkutty Abdul Kalam
    Moideenkutty Abdul Kalam 13 أيام قبل +1

    Onnu niruthi poodooo ee abbasangal........
    Athu kandu prothsahippikkan Kure alukalum........
    Ithil comments idunnavaroodu oru chodhyam .......
    Ningalude veetilullavar kudumba sametham orumichirinnu ee program kanarundo.......
    Sathyame parayavooo........
    Njan orotta episode polum kanditilla........
    Enkilum enikku ithoru janangale pattikkalanennu thonunnu......
    Thikachum. .......abbassam........

  • Dinkken Dela
    Dinkken Dela 13 أيام قبل

    Avar ettiddakum etu kandirikkunna nammala mandanmare

  • Krishnakumar G Kumar
    Krishnakumar G Kumar 13 أيام قبل

    😡😡😡😡😡😡😡

  • Suneera Suneera
    Suneera Suneera 13 أيام قبل

    sabuvine purathakkanam.

  • Raheem Mp
    Raheem Mp 13 أيام قبل

    അല്ലങ്കിലും ഇവർക്ക് എന്ത് നാണം

  • Jayanthi Vasudaven
    Jayanthi Vasudaven 13 أيام قبل

    മുൻപ് ബോൾ ടാസ്ക് വന്നപ്പോഴും Big bossപറഞ്ഞിരുന്നു. Ball ഉടുപ്പിനുള്ളിൽ സൂക്ഷിക്കരുത് എന്ന് അതിഥിRong ആണ് സാബു ചേട്ടാ....... മുത്തേ......

  • ajimol john
    ajimol john 13 أيام قبل +2

    Why Sabu is still not been kicked out?😠

  • MunnaS Punnayurkulam
    MunnaS Punnayurkulam 13 أيام قبل +3

    അതിഥി താക്കോൽ വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചപ്പോൾ അത് ശെരിയല്ല എന്ന് സാബുവും മറ്റുമത്സരാർത്തികളും പറഞ്ഞു
    എന്നിട്ടും അവർ താക്കോൽ വസ്ത്രത്തിനുള്ളിൽ തന്നേ സൂക്ഷിച്ചു അങ്ങനെ അവർ ചെയ്തത് മറ്റാരും താക്കോൽ എടുക്കാതിരിക്കാൻ വേണ്ടിയാണോ
    അതോ ആരെങ്കിലും താക്കോൽ എടുക്കാൻ വേണ്ടിയാണോ 🤔🤔🤔🤔🤔

  • Mukesh m k
    Mukesh m k 13 أيام قبل

    ശ്രീനി പേർലി പ്രണയം ഒരു ഭാഗത്ത് ഷീയാസ് അതിഥിയെ വളക്കാൻ നോക്കുന്നു.

  • Mukesh m k
    Mukesh m k 13 أيام قبل +2

    അതിഥി കള്ളകളികളിക്കുകയാണ് അതിനു കാരണം പേർലി പറഞ്ഞത് കേട്ടു നോക്കണം. പിന്നെ ആണുങ്ങളെ മോശക്കാരാക്കാൻ നോക്കരുത് .ഗെയിം ഗെയിമായി കളിക്കണം .ഷിയാസിനെ വച്ച് അതിഥികളിക്കുകയാണ് .ഷിയാസിന്റ തലയിൽ എല്ലാവരും വെള്ളമൊഴിച്ചതിനു ശേഷം ആരാണ് തല തോർത്താൻ ഡവ്വൽ നൽകിയത് .

  • Budha Priya
    Budha Priya 13 أيام قبل

    കയ്യിട്ടിട്ടില്ല
    ഇനി ഇട്ടു എന്നാക്കും മോങ്ങി മാണി പി ആർ വർക്കേഴ്സ് .

  • rz rz
    rz rz 13 أيام قبل +2

    സാബുവിന്റെ ഭാഗത്താണ് കറക്റ്റ് chavi എവിടെയെല്ലാം ഒളിപ്പിക്കാം ഡ്രെസ്സിനുള്ളിൽ തന്നെ വെക്കണോ.. സാബു കയ്യ് ഇട്ടിയിട്ടില്ല chaviyude മാല പുറത്തു കണ്ടിരുന്നു അതുവലിച്ചു അത് അതിഥിക്ക് physicaly hurt ആയി