മെഡിക്കൽ ലാബിലെ തട്ടിപ്പിന് ഇരയായ യുവാവ് തെളിവുമായി വിഡിയോയിൽ

مشاركة
تضمين
 • تم نشره في 2019/07/17
 • #MALAYALAM
  #LIVE

  Our Email :- contacttstarsandnews@gmail.com

تعليقات • 7

 • salim yes
  salim yes أشهر قبل

  ഒരു വിധം എല്ലാ ലാബും തട്ടിപ്പാണ്

 • rahmathulla ramathu
  rahmathulla ramathu 2 أشهر قبل

  👍

 • Satheesh Satheeshev
  Satheesh Satheeshev 2 أشهر قبل

  ഇത്തരം പ്രശ്നമുള്ള ലാബിനെ വളർത്തരുത്

 • ചന്ദ്രകാന്തം

  *ലിപ്പിഡ് പ്രൊഫൈൽ ആണോ രണ്ടിടത്തും ചെക്ക് ചെയ്തത്. ഇല്ലങ്കിൽ അത് ചെയ്ത് നോക്കു സുഹൃത്തെ, പിന്നെ ഓരോ സമയം അഞ്ചിടത്ത് നോക്കിയാലും നേരിയ വ്യത്യാസം ഉണ്ടാകും,ലിപ്പിഡ് പ്രൊഫൈൽ ചെയ്യുന്നതിന് 400-500/- രൂപ ചിലവ് വരും,എങ്കിലും ശെരിക്കുമുള്ള റിസൾട്ട് കിട്ടും*

  • Vimal Mohandas
   Vimal Mohandas 2 أشهر قبل

   സുഹൃത്തേ എന്ത് ലിപിഡ് പ്രൊഫൈൽ ഓരോ ലാബിലും ഓരോ റിസൾട്ട് ആണ് നമുക്കും അനുഭവമുള്ളതാണ് കുട്ടിയുടെ ആൽബമിൻ check ചെയ്തത് ഒരു ലാബിൽ ഒന്നും മറ്റൊരു ലാബിൽ 3 ആണ് കൊണ്ടുപോയി ഡോക്ടറെ കാണിച്ചാൽ കൊടുക്കുന്നത് ഒന്നിനും മൂന്നുന്നും ഒരേ മരുന്നാണ കൊടുക്കുന്നത്. ആൽബ മീൻ 3 ആണെങ്കിൽ പത്ത് ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ dos കൂടിയ മരുന്ന് കൊടുക്കണം. ഒന്നാണെങ്കിൽ കുഴപ്പമില്ല .

 • Pulikkal Sundaran
  Pulikkal Sundaran 2 أشهر قبل +1

  അടി അവരെ

 • ramanan
  ramanan 2 أشهر قبل

  Sb me. Pls