ഫിറോസ് കുന്നംപറമ്പിൽ ജനകീയ കോടതിയിൽ | Janakeiya Kodathi | UNCUT | 24 NEWS

مشاركة
تضمين
  • تم نشره في 2019/09/15
  • Watch all previous episodes of Janakeiya Kodathi
    arclip.net/video/n1tBUJPUPTA/فيديو.html
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time anywhere Subscribe 24 on ARclip.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : 24onlive
    Twitter : 24onlive
    Instagram : 24onlive

تعليقات • 3 907

  • Galaxy Rico
    Galaxy Rico 2 أيام قبل +1

    20k likinu 1.8k dislike nammude idayil ethramaathram thinmakal undennu manassilaayille😂

  • safarulla mannil
    safarulla mannil 2 أيام قبل

    ഫിറോസ്‌ക കാരുണ്യമരമായി ദീർഘ നാൾ ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • Sibin Raj
    Sibin Raj 2 أيام قبل

    Ikka ishtam

  • Sindhu Emy
    Sindhu Emy 3 أيام قبل

    Thalaraathe mumbottu poku firoz ikka...katta support.god bless u

  • Jishnu R
    Jishnu R 3 أيام قبل +2

    "കാഴ്ച" സിനിമയിൽ പറയുന്ന ഒരു ഡയലോഗ് ആണ് ഓർമ വരുന്നത്.... "രണ്ടു നിയമങ്ങൾ ചേർത്ത് വായിച്ചു നടപ്പാക്കുന്ന buerocracy ക്ക് നിന്റെ വലിയ മനസ്സ് കാണാനാവില്ല"

  • Babu John
    Babu John 3 أيام قبل

    '''ELSHADDAI''' '''LORD JESUS''' BLESS FIROZKA.. '''DIVINE SPIRIT''' HELP FIROZKA and family

  • Abdul Jawad
    Abdul Jawad 4 أيام قبل

    Firoska😻

  • Faisal K
    Faisal K 4 أيام قبل

    Orikklum
    Aarayum help cheyaruthe.. olkka..😬

  • عبد الجبار نتكل
    عبد الجبار نتكل 4 أيام قبل

    Satyamaitum parayatte
    Ithupoloru peruvadi ithremelum ashwadichitilla firoz oru sambavamaan ♥️

  • Ashfaq Akku
    Ashfaq Akku 4 أيام قبل

    Pooli

  • عبد الجبار نتكل
    عبد الجبار نتكل 4 أيام قبل

    Firoz ♥️😍

  • vishnu sasthamcotta
    vishnu sasthamcotta 5 أيام قبل +1

    ഫിറോസ് ഇക്ക

  • Simy Ahmed
    Simy Ahmed 5 أيام قبل

    Non-profit Organization registration is the solution. Tax won't apply for charity funds.

  • MUHAMMED SHEFEEK
    MUHAMMED SHEFEEK 5 أيام قبل

    Support firosikka..

  • Muhammad Niyas
    Muhammad Niyas 7 أيام قبل

    Nanmamaram❤️❤️❤️

  • M.s.a Musthafa
    M.s.a Musthafa 7 أيام قبل

    Firoz kka 👍👍👍

  • Anas Malik
    Anas Malik 7 أيام قبل +4

    He is the man, you guys should stand up and appreciate him, respect him instead of questioning him.

  • abdulmajeed m
    abdulmajeed m 7 أيام قبل

    24 chanel charitye muttu kutthichu orupadad gunam chwyyum

  • Babu Varghese
    Babu Varghese 8 أيام قبل

    ആർക്കെങ്കിലും ഞാൻ ക്യാഷ് കൊടുത്തിട്ട് അയാൾ രണ്ടു ദിവസം കഴിഞ്ഞു വിഷം കഴിച്ചു മരിച്ചാൽ അതിനു ഉത്തരവാദി ഞാനാണോ?.., 🤔..

  • Babu Varghese
    Babu Varghese 8 أيام قبل

    വെറുതെ അല്ല അന്തം കമ്മികൾക്ക് കുരു പൊട്ടുന്നത്.. കാര്യം ഇപ്പോൾ ആണ് മനസ്സിലായത്

  • Shareef Razvi
    Shareef Razvi 8 أيام قبل

    ഈ നിയമം നോക്കി ചികിൽസിച്ചാൽ നമ്മുടെ നാട്ടിൽ ഒരു പക്ഷെ മക്കൾ ജീവികൽ കുറച്ചു കൂടി ഉണ്ടാകു

  • shahid anwar ktk
    shahid anwar ktk 8 أيام قبل

    എന്റെ കമാൽ ക്കാ......

  • Al Ameen Moonnu Mukk
    Al Ameen Moonnu Mukk 8 أيام قبل

    Jithin onnupodappa...

  • Al Ameen Moonnu Mukk
    Al Ameen Moonnu Mukk 8 أيام قبل

    Firosikka Ishttam... ♥

  • Nadim Rahman
    Nadim Rahman 8 أيام قبل

    all support to firoze

  • ഹിന്ദുഭൂമി യൂട്യൂബ് ചാനൽ

    ഇവൻ ഇസ്ലാം ഭീകരൻ

  • എന്റെ കേരളം Mango

    വല്ലാത്തൊരു നിയമങ്ങൾ... കോടികൾ വായ്പയെടുത്ത് മുങ്ങുന്നവർക്കൊന്നും ഒരു കുഴപ്പോമില്ല...

  • എന്റെ കേരളം Mango

    ഫിറോസ്ക്കാ....മുന്നോട്ട് കുതിക്കൂ..

  • Ameen Media
    Ameen Media 9 أيام قبل

    Firosikka you are great man

  • Harish Kumar
    Harish Kumar 9 أيام قبل

    FERA is no more now its FEMA

  • Dillu Dinakaran
    Dillu Dinakaran 9 أيام قبل

    Manushya nanma agrahikkunna oru manshya snahiyanu angu a big salute sir

  • Dillu Dinakaran
    Dillu Dinakaran 9 أيام قبل

    God bless u

  • Suleka Saji
    Suleka Saji 9 أيام قبل +1

    ഈ നല്ല മനസ്സിനുടമയെ കുറ്റം വിധിക്കാതെ അറിയാൻ പറ്റാത്ത ചില തെറ്റുകൾ ഷെമിച്ചു ശരിയായ നിയമങ്ങൾ വഴികൾ പഠിപ്പിച്ചു മുൻപോട്ടു പോകുവാൻ ഫിറോസ് നെ സപ്പോർട് ചെയ്യാൻ മനസുകാട്ടുമോ നീതിപീഠം എല്ലാം അറിയുന്ന ദൈവം ഈ മനുഷ്യനെ രക്ഷിക്കും കുവൈറ്റിൽ നിന്ന് സുലേഖ

  • Sadananda Naik
    Sadananda Naik 9 أيام قبل

    ba ba ba harishchandra no 2

  • Sree Hari
    Sree Hari 10 أيام قبل

    Judgement👍

  • Suhail Hashim
    Suhail Hashim 10 أيام قبل

    ഇവിടെ നിയമം നാടിന്റെ ഏത് നിയമമാണ് ഇവിടെ നടപ്പിൽ വരുത്തുന്നത് കോമാളികളെ പോയി പണിനോക് നിനക്കൊക്കെ ഒരാളെ സഹായിക്കാൻ പറ്റിയിട്ടുണ്ടോ നീയൊക്കെ ശ്രമിച്ചിട്ടുണ്ടോ നിനക്കൊന്നും കോട്ടും ടൈയും പാന്റ്സും ഷർട്ടും ഇട്ട് ഇസ്തിരി പൊളിയാതെ ചെയ്യാൻ പറ്റിയ ജോലിപോയി പണി നോകേടു

  • Suhail Hashim
    Suhail Hashim 10 أيام قبل +1

    ഇവിടെ ബലാത്സംഗം ചെയ്ത് കൊന്നവനെ ഒക്കെ ഇത്രമാത്രം ചോദ്യം ചെയ്തിട്ടില്ല കുറ്റവാളികളെ കൊലയാളികളെയൊക്കെ വെറുതെ വിടുന്നു. നല്ലമനുഷ്യരെ ചോദ്യം കൊണ്ട് കൊല്ലുകയാണ് പോയി പണി നോക്

  • Suhail Hashim
    Suhail Hashim 10 أيام قبل

    ഒന്നു പോടോ വെറുതെ ഓരോ ചോദ്യങ്ങൾ ചോദിച്ചു ആളെ കോമാളിയാകുന്നവനെ. ഫിറോസ്‌ക തളരില്ല ഒരിക്കലും മുന്നോട്ടുപോവാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടേ !ആമീൻ എന്തിനാ ഫിറോസ്‌ക ചുമ്മാ ഇവനോടൊക്കെ വാക്ക് വാദിക്കേണ്ടത് ഒരാളോടും ഒരു സംസാരത്തിനും നിൽക്കണ്ട എല്ലാം അറിയുന്ന പടച്ചോനും ഉണ്ട് എന്നേ വിശ്വാസമുള്ള ജനങ്ങളുമുണ്ട് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിക്കൂടെ

  • Faiz Mk
    Faiz Mk 10 أيام قبل

    ഫിറോസ്‌ക കിടിലം 💯❤️

  • നീലക്കണ്ണുള്ള ജിന്ന്

    തിരിഞ്ഞു നോക്കാൻ ആരോരുമില്ലാത്ത എവിടെ ഒക്കെയോ കിടക്കുന്ന ആർക്കൊക്കെയോ വേണ്ടി തന്നാൽ കഴിയും വിധം എന്തെങ്കിലും നന്മ ചെയ്യണം എന്ന ഉദ്ദേശത്തോട് കൂടി കടന്ന് വന്ന്..... അർഹതപ്പെട്ടവരിലേക് ആ നന്മ എത്തിക്കാനും സാധിച്ചു...... പക്ഷെ നമ്മുടെ രാജ്യത്തെ മൂഞ്ചിയ ഓരോ നിയമങ്ങൾ കാരണം ആ മനുഷ്യൻ ഇന്ന് രാജ്യത്തെ ഓരോ വ്യക്തികളോടും ഞാൻ ആരെയും പറ്റിച്ചിട്ടില്ല ഞാൻ നല്ലത് മാത്രം മനസിൽ കണ്ടു ചെയ്തതാണ് ഇതെല്ലാം എന്ന് വിളിച്ചു പറയേണ്ട അവസ്ഥയാണ്......
    കഷ്ടം തന്നെ

  • Renjith Viswanathan
    Renjith Viswanathan 10 أيام قبل

    വളരെ നല്ല program ആയിരിന്നു।
    ഒത്തിരി സംശയങ്ങൾ മാറിക്കിട്ടി। നിയമ വശങ്ങളിൽ പോരായ്മ
    വന്നെങ്കിലും കളങ്കമില്ലാത്തതുകൊണ്ടു സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുവാൻ കഴിഞ്ഞു
    ഫിറോസേ। മുന്നോട്ടു തന്നെ പോവുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു ।

  • Rahul rajan
    Rahul rajan 11 أيام قبل

    Kashtm itreym paisa undayitm intro tune polm kaasu kodthu medkaan vayye

  • Irfanpk Abdo
    Irfanpk Abdo 11 أيام قبل

    Olakka neyamam poda

  • THOUSI KOTTYADI
    THOUSI KOTTYADI 11 أيام قبل +2

    ന്തിനാണെ എല്ലാവരും പുള്ളിനെ ബുദ്ധിമുട്ടിക്കുന്നേ. Firoskade അക്കൗണ്ടിലേക്കു പൈസ ഇട്ട് കൊടുക്കുന്നവർക് പ്രശ്നമില്ല. Pinne ന്തിനാ ഇക്ക ഇവരൊക്കെ നോക്കുന്നെ. ചാനെലുകളൊക്കെ അവരുടെ follows കൂട്ടാൻ veandi aane.

  • Malabar beevi
    Malabar beevi 11 أيام قبل

    kashtam thanne..nallathu cheythavane kollunnu..ee niyamangal onnum kodikal mukkunna pramugarkonnum baadhakamalla..oraale sahayikaan irangiya iyaalkan ella preshangalum...ee motta thalakum judge kum vere paniyonnum kiteele

  • Ayoobva Vattolly
    Ayoobva Vattolly 11 أيام قبل

    ചെറുതായി കണ്ണ് നനഞ്ഞോ എന്നൊരു സംശയം ✌️😘😘😘

  • ShibinSN Shibin
    ShibinSN Shibin 11 أيام قبل

    Ee malaran ethaa

  • Rishad Ap
    Rishad Ap 11 أيام قبل

    Aaaa irikkunna sir nalla manushian mottakk eandaa vattundo

  • Rishad Ap
    Rishad Ap 11 أيام قبل

    Onnu poooodaaaaa motteaaaaa firoska keeeeee jai

  • Vahid Pt
    Vahid Pt 11 أيام قبل

    Hi

  • THOUGHTS OF MINE
    THOUGHTS OF MINE 12 أيام قبل

    5.11.19 innanu Ee episode kanunnath.. Orupad santhosham thonnunnu. Oppam Firoz enna manushynod vallathoru bahumanavum.. Njan ennum thankalude follower ayirikkum.. ☺ keep going dear... ☺

  • Mr.Trollen
    Mr.Trollen 12 أيام قبل

    ഫിറോസ് ഇക്കാ ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🤟

  • Kiran Krishna
    Kiran Krishna 12 أيام قبل

    Mohanan vaidiyar baayankara dhayshanalo 24 chanelnu😂😂😂

  • Raheempunnakkadan Raheem
    Raheempunnakkadan Raheem 12 أيام قبل

    2 കമ്പ്യുയൂട്ടറുകളുടെ മുന്നിലേക്ക് ഒരു കാല്കുലേറ്ററിനെ ഇട്ടുകൊടുത്താൽ എങ്ങിനെയാ ശെരിആവുക. ആപാവത്തിന് വെറും 10 ക്ലാസ് വിത്യാഭ്യാസം ഒള്ളു.

  • sajeev joseph
    sajeev joseph 12 أيام قبل +1

    These ( janakiakodathi) idiots have no courage to ask the same question to politicians

  • Guppy factory
    Guppy factory 12 أيام قبل

    Aruneee kashtam 😏😏😏

  • sasi nair
    sasi nair 12 أيام قبل

    ഏതായാലും ഈ ബിസിനെസ്സ് വിട്ടുകളയരുത് ...കട്ട വിശ്വാസികളുടെ നല്ല സപ്പോർട്ടും ഉള്ളിടത്തോളം ആരും ഒന്നും ചെയ്യാൻ പോകുന്നില്ല ..നമ്മുടെ മോഹനൻ വൈദ്യർ എത്രയോ കാലം പിടിച്ചുനിന്നിട്ടാണ് അവസാനം പിടിയിലായത് ...

  • sudhakaran nair
    sudhakaran nair 13 أيام قبل

    Entho oru panthikedu und

    • Kiran Krishna
      Kiran Krishna 12 أيام قبل

      Firos inte mugam kaanumbo alle??

  • Hello Machans
    Hello Machans 13 أيام قبل

    ജനകീയ കോടതിയോട്
    നിങ്ങൾ ഈ പരിപാടിയിലൂടെ സമൂഹത്തിലെ controversial ആയിട്ടുള്ള ആളുകളെ ഒരു പൊതു വേദിയിൽ കൊണ്ടു വന്നു അവർക്കും അവർക്കെതിരായി പറയാനുള്ളവർക്കും പൊതു സമൂഹത്തിന്റെ പ്രതിനിധികൾക്കും പറയാനുള്ളതെല്ലാം പറയിപ്പിക്കുന്നു..ഇതെല്ലാം കേട്ട ശേഷം ആരുടെയെല്ലാം ഭാഗത്താണ് ന്യായമെന്നു മനസ്സിലാക്കാനുള്ള തീരുമാനം പൊതുജനത്തിന്റെ ചിന്താ ശേഷിക്കു വിടുന്നു.
    ഇടയ്ക്കു പരസ്യമിട്ട് വെറുപ്പിക്കാതെ ഈ പരിപാടി യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത് പൊതുജനത്തിന് ഉപകാരപ്രദമാണെന്നതിനാൽ നിങ്ങൾ അകമഴിഞ്ഞ അഭിനന്ദനം അർഹിക്കുന്നു..
    ഈ പരിപാടി കാണുന്ന ഒട്ടുമിക്ക ആളുകളുടെയും മനസിൽ തോന്നിയിട്ടുണ്ടാവുന്ന ഒരു നിർദേശം ഞാൻ പറയട്ടെ..ഈ പരിപാടിയിൽ സംസാരിക്കുന്ന എല്ലാവരും തന്നെ സത്യങ്ങൾ മാത്രമല്ല പറയുന്നതെന്ന് ബുദ്ധിയുള്ള ആർക്കും മനസിലാകും..അതുകൊണ്ടു തന്നെ അവർ സംസാരിക്കുന്ന വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്താൻ തക്ക വണ്ണം യോഗ്യരായിട്ടുള്ള പക്ഷാഭേധമില്ലാത്ത expert കളുടെ ഒരു പാനെൽ കൂടി നിങ്ങൾക്ക് വേണം. പാനലിൽ ഉള്ള എല്ലാവരും നേരിട്ട് പരിപാടിയിൽ പങ്കെടുക്കേണ്ട ആവശ്യവും ഇല്ല.ഫോണിലൂടെ സംവദിച്ചാൽ മതിയാകുമല്ലോ. ആരെങ്കിലും കള്ളം പറയുകയാണെന്നു പ്രതിക്കോ ജഡ്ജ്നോ പൊതുസമൂഹത്തിന്റെ പ്രതിനിധികൾക്കാർക്കെങ്കിലുമോ തോന്നുകയാണെങ്കിൽ അപ്പോൾ തന്നെ അതിനെക്കുറിച്ചുള്ള expert opinion അറിയാൻ സാധിച്ചാൽ കാര്യങ്ങൾക്കൊക്കെ കുറച്ചു കൂടി വ്യക്തത ഉണ്ടാവും. യഥാർഥത്തിലുള്ള ഒരു കോടതിയിൽ നടക്കാൻ സാധ്യതയില്ല എങ്കിലും ഇങ്ങിനെ ഒരു പരിപാടിയിൽ ഉൾകൊള്ളിക്കാൻ സാധിക്കുന്ന ഒരു കാര്യമാണത്.. അപ്പപ്പോൾ തന്നെ കള്ളങ്ങൾ പൊളിച്ചെടുക്കാൻ സാധിക്കും. പറ്റുന്ന കാര്യമാണെങ്കിൽ ചെയ്തു നോക്കു..

  • abhilash mupliyam vijayan
    abhilash mupliyam vijayan 13 أيام قبل

    ചെയ്യുന്ന സത്‌പ്രവർത്തിയുടെ പിന്നിൽ നിഗൂഢതകൾ ഉണ്ടെങ്കിൽ അത് മാറ്റേണ്ടത് ഫിറോസിന്റെ മാത്രം ഉത്തരവാദിത്തമാണ് അത് അദ്ദേഹം ചെയ്യുമെന്ന് വിശ്വസിക്കാം