ഇവൻ പെണ്ണുങ്ങളോട് പെരുമാറുന്ന രീതി ഒന്ന് കണ്ടു നോക്കൂ - പത്തനംതിട്ടയില്‍ വീണ്ടും കോഴ്സ് തട്ടിപ്പ്

مشاركة
تضمين
 • تم نشره في 2019/07/ 7
 • കോഴ്സ് തട്ടിപ്പ് വീണ്ടും പത്തനംതിട്ടയിൽ.
  പത്തനംതിട്ട കണ്ണങ്കരയിൽ പ്രവർത്തിക്കുന്ന Rutronics എന്ന പ്രമുഖ സ്ഥാപനത്തിൽ എന്റെ ഏറ്റവുമടുത്ത സുഹൃത്തിന്റെ മകൾ July 2018ൽ ഒരു 6 മാസത്തെ Diploma in Web Engineering എന്ന കോഴ്സിന് ചേരുകയും ഒരു മാസം കഴിഞ്ഞിട്ടും ക്ലാസ്സുകൾ പറഞ്ഞ പ്രകാരം നടത്താൻ അവർക്ക് സാധിക്കാത്തത് മൂലം കോഴ്സ് മുൻപോട്ടു കൊണ്ടുപോകാൻ ഞങ്ങൾക്ക് താല്പര്യം ഇല്ലെന്ന്‌ അവരോടു പറഞ്ഞപ്പോൾ ഞങ്ങൾ കോഴ്സ് ഫീസായി അടച്ച 18000 രൂപ തിരിച്ചു തരാൻ സാധിക്കില്ലെന്നും പല തവണ അവരെ വിളിച്ചു പരാതി പറഞ്ഞപ്പോൾ 9500 രൂപ മാത്രമെ തരാൻ പറ്റുകയുള്ളുവെന്നും ബാക്കി tax ഇനത്തിൽ വരവ് വെച്ചെന്നും അറിയാൻ സാധിച്ചു. 9500 രൂപയുടെ ചെക്ക് ബാങ്കിൽ present ചെയ്യുന്നത് അവർ പറഞ്ഞിട്ടു മതി എന്നു പറഞ്ഞത് പ്രകാരമാണ് ഈ കുട്ടികൾ ഇന്നലെ അവിടെ പോകുകയും അവർ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നത്.
  പരീക്ഷ എഴുതാൻ അവർ ആവശ്യപ്പെട്ട് ഹാൾ ടിക്കറ്റ് നൽകിയതിൽ കോഴ്‌സിന്റെ പേര് Diploma in Web Development എന്നായിരുന്നു. കോഴ്‌സിന്റെ പേരിൽ വന്ന മാറ്റം മൂലമാണ് ഈ സ്ഥാപനത്തെ സംശയത്തോടെ വീക്ഷിക്കുകയും refund ആവശ്യപ്പെടുകയും ചെയ്തത്.
  സ്ഥാപനത്തിന്റെ MDയായ ശ്രീ. പ്രകാശ് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ഭാര്യയും ചേർന്നു ഈ കുട്ടികളിൽ ഒരാളുടെ ചെകിട്ടത്തടിക്കുകയും പിടിച്ചു തള്ളി പുറത്താക്കുകയും ചെയ്തു.
  കുട്ടികൾ ഈ വിവരം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടുകയും സ്റ്റേഷനിൽ നിന്നു സ്ഥാപന ഉടമയെ ബന്ധപ്പെട്ടപ്പോൾ നാളെ രാവിലെ 8/7/2019 വന്നുകൊള്ളാമെന്നും അറിയിച്ചു. കുട്ടികൾ രക്ഷകർത്താക്കളെയും കൂട്ടി തിരികെ Rutronics സ്ഥാപനത്തിൽ എത്തിയപ്പോൾ സ്ഥാപനം പൂട്ടിയ നിലയിൽ കാണപ്പെടുകയും ഉണ്ടായി.
  Payyanamon തവളപാറ സ്വദേശിയായ ജോസ് എന്ന എന്റെ കുടുംബസുഹൃത്തിന്റെ മകളായ ശ്രീ. ജിൻസി ജോസിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വർഷങ്ങൾക്കു മുൻപ് വീണു അരയ്ക്കു താഴോട്ടു സ്വാധീനമില്ലാത്ത അച്ഛനും കുടുംബവും ഏറെ പ്രതീക്ഷയോടെയാണ് ഈ കുട്ടിയെ ഈ കോഴ്സ് പൂർത്തിയാക്കാൻ വിട്ടത്.
  ഇതിനോട് അനുബന്ധിച്ചുള്ള വീഡിയോ ചുവടെ ചേർക്കുന്നു. സമൂഹ മാധ്യമങ്ങൾ ഈ വിഷയത്തിനോട് അടിയന്തിര പ്രാധാന്യം കൊടുത്തു പ്രതികൾക്ക് തക്ക ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയുന്നത്ര സപ്പോർട്ട് ചെയ്യുമല്ലോ.
  കടപ്പാട്:
  അനീഷ് മാത്യു സ്‌കറിയ

  #MALAYALAM
  #LIVE

  Our Email :- contacttstarsandnews@gmail.com

تعليقات • 127

 • Shain Kumar
  Shain Kumar 7 أيام قبل

  Adi avante chekalkku makkale case nadathanulla ella sahayavum njan cheyyam adyam.adichsvante chekila polikku
  Avante ........ institute maryadakku samarikan ariyatha ivane oke sare ennalla akshram mati vilikanam

 • Vishnu cheruvalli
  Vishnu cheruvalli 5 أشهر قبل

  ഒന്നും ചെയ്യാൻ പറ്റില്ല അടിച്ചാൽ അടിച്ച ആളു മാത്രം പെടും അത് ആണ് അവസ്ഥ ഇത് ആണ് കറക്റ്റ് വീഡിയോ എടുക്കുക പോലീസിൽ കൊടുക്കു അത് ആണ് നല്ലത് കുറെ അനുഭവം ഉണ്ട് സഹായിച്ചാൽ സഹായിച്ച ആളു പെടും അല്ലാതെ എന്താ പിന്നെ ആരും അറിയാതെ അടിക്കണം

 • Muhammed Kunji
  Muhammed Kunji 5 أشهر قبل

  മാന്യതയിൽ പെരുമാറുക ചെറ്റത്തരം കാട്ടരുത്

 • Ribi Babu
  Ribi Babu 5 أشهر قبل

  Eda dasa ...Etha eee Alavalathiiii 🤐🤐🤐🤔

 • Ashfath Ukkinadka
  Ashfath Ukkinadka 5 أشهر قبل

  Kerala Police Evide?? Vilikooooooooooooo

 • vinod kongannoor
  vinod kongannoor 5 أشهر قبل

  അവനെ വിടരുത്.. നാട്ടുകാരെയും കൂട്ടി അവന്റെ വീട്ടിൽ പോവണം..

 • ayoob aju
  ayoob aju 5 أشهر قبل

  Thalle avane kanumbol thanne 2 peda kudukkan thonnunnu

 • akhil KH
  akhil KH 5 أشهر قبل

  Aa purimonta mukth itt adikk

 • anaz ek
  anaz ek 5 أشهر قبل

  Naaayitte mone enta kayyil ninna kittiyal ninna njan kollayinum

 • asif. asif
  asif. asif 5 أشهر قبل

  Avante karanakuttik onnu koduthittu proof kanich koduk. Fraud

 • pramod vj
  pramod vj 5 أشهر قبل

  നിനക്കു ഞാൻ വെച്ചിട്ടുണ്ട് തരാമേ

 • pramod vj
  pramod vj 5 أشهر قبل

  തായോളീ പിള്ളാരുടെ ക്യാഷ് കൊടുത്തോണം കോടതിയിൽ പോകാൻ സമയമില്ല നിന്റെ അമ്മയുടെ പൂറ്റിൽ

 • Jamsheer C
  Jamsheer C 5 أشهر قبل

  ആദം അടി പിന്നെ ചോദ്യം അങ്ങനെ ആണ് ഇവൻ ഏതാ

 • pramod vj
  pramod vj 5 أشهر قبل

  നിനക്കു ഞാൻ തരും എന്റെ കൈ തരിക്കുവാ നാളെ 9 തീയതി നിന്നെ ഞാൻ അടിക്കും പാവം പെൺകുട്ടികളു ക്യാഷ് മേടിച്ചു സുഖിക്കുന്നോ തായോളീ

 • Raheem പൊന്നാനി Raheem പൊന്നാനി

  നിനക്ക് പൈസവേണോ നിനക്ക് പൈസവേണോ...🤓

 • salim yes
  salim yes 5 أشهر قبل

  അവന്റെ തലയിൽ കുറച്ചു വെളളമൊഴിക്കുക

 • Jojy John
  Jojy John 5 أشهر قبل

  Purimon

 • Vaisakh Ravi
  Vaisakh Ravi 5 أشهر قبل

  Aanpiller onnumille koode ivane kaale vaari pothaan

 • ZLA 10
  ZLA 10 5 أشهر قبل +1

  myran😡

 • murali cheloor
  murali cheloor 5 أشهر قبل

  നമ്മുടെ പെട്റോൾ ധീരനോട് പറ വന്നു പിടിക്കാൻ

 • SUDHIN LAL L S
  SUDHIN LAL L S 5 أشهر قبل +3

  തീർച്ചയയും സപ്പോർട് ചെയ്യും. ഞാൻ ഇപ്പോ തന്നെ ഷെയർ ചെയ്ത്കഴിഞ്ഞു. നിങ്ങളോ?

 • Babuyes Ismail
  Babuyes Ismail 5 أشهر قبل

  evana chagalak idanam

 • rahim abbas
  rahim abbas 5 أشهر قبل

  Enikku onnum manasilaayilla. ee polayadimakkal enthinu kadipidi kudunne.

 • ROSARRIYO
  ROSARRIYO 5 أشهر قبل

  Mala *myran*

 • Shiyab Mammu
  Shiyab Mammu 5 أشهر قبل

  Saare yennu vilicha naav kind m...........'re vilippikkaruth¿

 • sudheesh kumar1989
  sudheesh kumar1989 5 أشهر قبل

  ഇത് ഏതു തെണ്ടിയാ🤦🤦🤦

 • Padma Babu
  Padma Babu 5 أشهر قبل

  Avana etha umpiya sir nayitta mona chavittu purathu eriyu

 • MG Media. Biju mg
  MG Media. Biju mg 5 أشهر قبل

  Nedumkadam vare porunno? Sir

 • MASI DUDE
  MASI DUDE 5 أشهر قبل

  ഇത് ഞാൻ ആയിരുന്നെങ്കിൽ രണ്ടെണ്ണം പിടിച്ച് അവന്റെ കിടുക്കാമണി പൊട്ടിച്ചേനെ

 • Rajesh Rajesh. s
  Rajesh Rajesh. s 5 أشهر قبل

  cpm🐖🐖🐖🐖🐖🐖🐖🐖🐖

 • Adhithya vamadev
  Adhithya vamadev 5 أشهر قبل

  ഇവനെപ്പോലുള്ളവരൊക്കെ സംരക്ഷിക്കപ്പെടും തീർച്ച ഇവനൊക്കെ ശബരീനാഥ് To Tal For you തട്ടിപ്പ് പോലെ ഇവനായിരിക്കില്ല പിന്നിൽ മഹാശക്തരായിരിക്കും പെട്ടവന്റെ മുക്കാലും സമയവും പോയി മനസീക സംഘർഷം ബാക്കിയാവും

 • sanu Antony
  sanu Antony 5 أشهر قبل

  Ksrtc bus intee seat ill irrunnenne chodikkane policum ellam nde ithu kandittu chodikkn orru nariyumm ille avide

 • naseebnaseer vakkom
  naseebnaseer vakkom 5 أشهر قبل

  Avantte chevikkalladich pottikkanam naari

 • Asharaf Muhammadaly
  Asharaf Muhammadaly 5 أشهر قبل +4

  ഇന്നലെ ഒരു പമ്പ്‌ ജീവനക്കാരനെ കുറിച്ചുള്ള വീഡിയോ കണ്ടിരുന്നു, ഇവനെപോലെയുള്ളവരുമായി താരതമ്യം ചെയ്താൽ അയാൾ ചെയ്തത് എത്രയോ ചെറിയവെട്ടിപ്പാണ്,,ഇവനെയൊക്കെ പോലെയുള്ളവന്മാരുടെ തൊലിയുരിയണം സമുഹമധ്യത്തിൽ, മാന്യമായ തട്ടിപ്പ്,പിടിച്ചുപറി,വെട്ടിപ്പ് ഇതിന് നല്ല സ്കോപ്പാണ് ഇപ്പോൾ.

 • Shanoop Gopalan
  Shanoop Gopalan 5 أشهر قبل

  oooonte........monthayyykk onnu kodukkk

 • Premy Jos
  Premy Jos 5 أشهر قبل

  Kodukku adehathinittu ..maryadha illathavan ..😠😠😠

 • M. C
  M. C 5 أشهر قبل

  വിദ്യാർത്ഥികളോട് നല്ല രീതിയിൽ സംസാരിക്കാൻ അറിയാത്ത നിന്നേ ആരാണാവോ ആ കോളേജിൽ അധ്യാപകനായിനിയമിച്ചത്
  ഇവൻ ഈജോലി യല്ല നല്ലത്..
  കല്ല് വെട്ടാൻ പോകുന്നതാണ് നല്ലത്..
  ആ കുട്ടികളുടെ അച്ഛനമ്മമാർ
  എത്ര ബുദ്ദിമുട്ട് സഹിച്ചു പഠിപ്പിച്ചു വളർത്തുകയാണെന്നു നിന്നേ പോലുള്ളവർക് അറിയില്ല.
  എതായാലും നിന്റെ കാര്യത്തിൽ പെട്ടന്ന് തന്നെ തീരുമാനം മാകും,, 🙄

 • Sanju
  Sanju 5 أشهر قبل

  Adik. Mole. Avante. മോന്തക്ക്.

 • Anandhu Saseendran
  Anandhu Saseendran 5 أشهر قبل

  Vilukku. vilikku. hahaha

 • Deepabiju Alankarfancy
  Deepabiju Alankarfancy 5 أشهر قبل

  Avante sthapanam poottikanam.

 • Midhun Sam
  Midhun Sam 5 أشهر قبل

  അവനിട്ട് ഒരു അടി കൊടുക്കാൻ വയ്യാരുനോ കള്ള നായിന്റെ മോൻ

 • Makaveli999
  Makaveli999 5 أشهر قبل

  Pennugalkkendha randennam kooduthalundo

 • Shihas Shiju
  Shihas Shiju 5 أشهر قبل

  Ethaan ee mairan

 • ഇന്ത്യൻ ഇന്ത്യൻ

  ഏതാ e അലവലാതി,,,,,

 • Shibil 123
  Shibil 123 5 أشهر قبل

  Aaah malaranodu para enikkum kurach paisa venam.......

 • Sameer Olv
  Sameer Olv 5 أشهر قبل

  Avan mohichath aa kutikal koduthu kanilla atha ivanithra kalip chetta

 • Ramees Ramee
  Ramees Ramee 5 أشهر قبل +4

  ഇവന്റെ മോന്ത അടിച്ചു പരത്തണം
  കള്ള പന്നി ഇതിലും ഭേദം പിച്ച എടുക്കുന്നതാ

 • Anees Anu
  Anees Anu 5 أشهر قبل

  idichu polikadaa avande moondha😈😈...kaanumba thanne kali keern😠😠

 • Sujeesh vc
  Sujeesh vc 5 أشهر قبل +2

  മുഖത്ത് രണ്ട് ഇടി ഇടിച്ചിട്ട് കണ്ണാടി എടുത്ത് കാണിച്ച്കൊടുക്ക് അപ്പോൾ കാണും അവന്റെ അമ്മേടെ proof

 • Pravi Pravi
  Pravi Pravi 5 أشهر قبل

  Evaneyokke adichothukkan pathanamthittayil pillerilledii

 • Pravi Pravi
  Pravi Pravi 5 أشهر قبل

  Evane panjikkidan time ayii

 • Tec&helth tips by riyas venmenad

  എന്താണ് സംഭവം എന്നുപോലുമാറിയതെ കുറെ കഴുതകൾ വീതി അങ്ങു കമന്റ് കതന്നെ

 • MIDHUN CREATIVE GURU
  MIDHUN CREATIVE GURU 5 أشهر قبل +1

  ഫീസ് ഓക്കെ ശെരി ഒരു അദ്ധ്യാപകനെ അപമാനിക്കരുത് കണ്ടിട്ട് അത് രണ്ടാമത്തെ നിലയാണെന്ന് തോന്നുന്നു അങ്ങേരെ എടുത്ത് താഴേക്ക് എറിഞ്ഞേക്ക്... സാറിന്റെ മൂട്ടിലാരോ തീ വച്ചത് പോലെ ഉണ്ടല്ലോ ... ഇവനെയൊന്നും വച്ചു വളമിട്ട് വളർത്തരുത്.. 🙏

 • Ayyoob kv
  Ayyoob kv 5 أشهر قبل +1

  ആ പരട്ട നായി മോറനെ അടിച്ചു പൂട്ടാൻ ആണുങ്ങൾ ഇല്ലേ ആ നാട്ടിൽ

 • Purushothaman K V
  Purushothaman K V 5 أشهر قبل +1

  ഇവനെനാല് പൊട്ടിക്കുകയാണ് വേണ്ടത്.

 • Anooj Kunju
  Anooj Kunju 5 أشهر قبل

  pengale njn vaara thallan✊

 • Ramesh Ramachandran
  Ramesh Ramachandran 5 أشهر قبل

  Vittil nattallu ulla anugal ellankil pavam pennugal eandu chayoum
  Ee office puttikan nattallu ulla allukal ella avida poyi thugi chathudada uula nattukara

 • Renjith Mt
  Renjith Mt 5 أشهر قبل +1

  പെങ്ങളെ അവന്റെ മുക്കുക ഇടിച്ച് പരത്ത്

 • SHAREEF. SHAREEF
  SHAREEF. SHAREEF 5 أشهر قبل +2

  ഉത്തരം മുട്ടിയാൻ കൊജനം കൊതീ കാണിക്കും

 • Prajeesh Tv
  Prajeesh Tv 5 أشهر قبل +2

  ബാഗിൽ കുറച്ച് മുളക്പൊടി കരുതാമായിരുന്നില്ലേ സഹോദരീ.
  ഇത് പോലെ അംഗീകാരമില്ലാത്ത കോളേജുകൾ കേരളത്തിൽ ഉണ്ടാവരുത്.