Premasoothram Malayalam Full Movie | Jiju Asokan | Chemban Vinod | Balu Varghese | With English [CC]

مشاركة
تضمين
  • تم نشره في 2019/11/30
  • Directed : Jiju Asokan
    Produced : T. B. Raghunathan , Jees Lazar , Litty K. George , Jayan Mathilakam
    Written : Jiju Asokan
    Music : Gopi Sundar
    Cinematography : Swaroop Philip
    Edited : Ayoob Khan
    Production company : Kamalam Films
    Art Direction : Shyam Karthikeyan
    Costume Design : Stephy Zaviour
    Makeup : Anjai Raj S
    Digital support : Selvin Varghese
    Amazon Prime link : www.primevideo.com/detail/Premasoothram/0RIFVGJIQDZPB1TYSNJC4PWGR0
    Amazon Link : www.amazon.com/Premasoothram-Chemban-Vinod-Jose/dp/B07ZMRS7L2

    #Premasoothram #MalayalamFullMovie
    || ANTI-PIRACY WARNING ||
    This content is Copyrighted to Magazine Media Entertainment. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    © Magazine Media Entertainment
  • أفلام ورسوم متحركةأفلام ورسوم متحركة

تعليقات • 1 621

  • Sojo Joseph
    Sojo Joseph 5 ساعات قبل

    super

  • Cibi Mary
    Cibi Mary 10 ساعات قبل

    Ithiley nayakan chekkanu prithwi raj ntey chila bhavangal ... kidu abhinayam.... ellardem

  • Cibi Mary
    Cibi Mary 10 ساعات قبل

    Back ground music kettu“ aa pahzya school love feel cheythathu enikku mathramannoooo???

  • Cibi Mary
    Cibi Mary 10 ساعات قبل

    Premam .... premam.... sudha premam.... felt the school life love really .... missing those sweet days ....

  • Angel Kennedy
    Angel Kennedy أيام قبل

    Worst film ever!!!

  • nasla nazneen
    nasla nazneen أيام قبل

    33:10 😂😂😂😂🤣🤣🤣ntemmoooo chirich chathuuu

  • Vishnu Kumar GURUJI
    Vishnu Kumar GURUJI أيام قبل

    സാദാരണ എല്ലാ സിനിമകൾക്കും ഉള്ള പോലെ നെഗറ്റീവ് കമന്റ് ഇതിൽ കാണാൻ കഴിഞ്ഞില്ല.... എല്ലാത്തിലും പ്രേമം ഉണ്ട് എന്ന് കാണിച്ചു തന്ന സിനിമ.

  • Paru Athira
    Paru Athira أيام قبل

    Super film😍

  • aravind nambiar
    aravind nambiar أيام قبل +2

    *ശശാങ്കന് എന്തിനാണ് വേറെയാൾ ഡബ്ബ് ചെയ്തത്. അയാളുടെ ശബ്ദം കൊള്ളില്ലേ?*

  • Reji Babu
    Reji Babu 2 أيام قبل

    School enta avidatheya

  • faisal erooth
    faisal erooth 2 أيام قبل

    അടിപൊളി സിനിമ... അഭിനന്ദനങ്ങൾ

  • Vishnu Kumar GURUJI
    Vishnu Kumar GURUJI 3 أيام قبل

    ഈ സിനിമയുടെ BGM എന്തോ ഒരു ഫീൽ വരുന്നു

  • vinu v
    vinu v 3 أيام قبل

    Good and heart touching, thanks to all who worked for this movie.

  • Muhammad ameen
    Muhammad ameen 3 أيام قبل +2

    Super sinima ennollavar like adi

  • Nidhin I M
    Nidhin I M 3 أيام قبل

    Awesome movie 🎥 🥰

  • Acchukiran Acchusinoop
    Acchukiran Acchusinoop 3 أيام قبل

    Persheyil ula njan.

  • Fazil Subair
    Fazil Subair 4 أيام قبل

    ഞാൻ പലപ്പോഴും യൂട്യൂബിൽ കണ്ടിട്ടും കാണാതെ വിട്ടിരുന്ന ഫിലിമാണ് ചുമ്മാ ടൈംപാസിന് കണ്ടുകൊണ്ടിരുന്നു ആദ്യമായി കാണാൻ വരുന്നവർക്ക് ധൈര്യമായി കാണാം. രണ്ടുമണിക്കൂർ 23 മിനിറ്റ് പാഴാക്കുകയില്ല

  • Fazil Subair
    Fazil Subair 4 أيام قبل

    വല്യ ലോജിക് ഒന്നുമില്ലെങ്കിലും ചുമ്മാ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ എന്തു രസം ഉള്ള ഫിലിമാണ് ഒരു രണ്ടാം ഭാഗം നന്നായിരിക്കും

  • Reshma S
    Reshma S 4 أيام قبل

    Arkkenkilum ariyuo ee place evde anenn. Please onn paranju tharuo

  • shafi sha
    shafi sha 4 أيام قبل

    Super ❤️❤️❤️👍

  • Vinoop KR
    Vinoop KR 5 أيام قبل

    നഷ്ട പ്രണയം എപ്പോഴു ഒരു വിങ്ങൽ ആയിരിക്കും നമ്മുടെ മരണം വരെയും. നീറി പോകയുന്ന 4 വർഷം 😒😒😒

  • Nikala Babu
    Nikala Babu 5 أيام قبل

    Onum manasilayilla. Kure time poyi

  • Niyaz hussain
    Niyaz hussain 5 أيام قبل

    കൂറ പടം

  • Colors
    Colors 5 أيام قبل

    E cinema hit ale

  • Cine latestnews
    Cine latestnews 5 أيام قبل

    arclip.net/video/CS6yoilEEU0/فيديو.html

  • Sidhique Sidhique
    Sidhique Sidhique 5 أيام قبل

    Nalla assal sico movie

  • Nitha Prasanth
    Nitha Prasanth 5 أيام قبل

    അസ്സലായിരിക്കുന്നു. പ്രണയത്തിന്റെ വിശുദ്ധിയും സൗന്ദര്യവും ഒട്ടും ചോർന്നു പോവാതെ സൂക്ഷിച്ചു. കാമമല്ല പ്രണയമെന്ന് പറയാതെ പറഞ്ഞ നല്ല ചിത്രം.

  • Suresh Babu
    Suresh Babu 5 أيام قبل

    Nice movie

  • SANGEETHA RAMESH
    SANGEETHA RAMESH 5 أيام قبل

    Super movie..

  • ICM
    ICM 5 أيام قبل

    ഒരു പുഴ പോലെ സുന്ദരമായി ഒഴുകി ഹൃദയത്തിൽ എത്തിയ സിനിമ

  • Mubashira Mubashira Musthafa
    Mubashira Mubashira Musthafa 6 أيام قبل

    Nalla cinema..

  • Peace Lover
    Peace Lover 6 أيام قبل

    വളരെ മികച്ചൊരു കലാസൃഷ്ടി എന്തുകൊണ്ട് വേണ്ട അത്രേം പ്രചാരണം ഈ നല്ല ചിത്രങ്ങൾക് കിട്ടുന്നില്ല. ബാലു ചെമ്പൻ ശശാങ്കൻ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു മനോഹരമായ ചിത്രീകരണം, സംഗീതം പിന്നെ മികച്ച സംവിധാനം. ആ മനോഹര പഴയ കാലം ഓർമ്മവരുന്നു ഒപ്പം അവളേയും 💜

  • vyshakh kpurakal
    vyshakh kpurakal 6 أيام قبل +1

    ഒരു സെക്കന്റ്‌ പോലും ബോർ അടിപ്പിച്ചില്ല.. കിടു 😍😍😍😍😍

  • shiju john
    shiju john 6 أيام قبل +1

    *വികെപിയുടെ ഡയലോഗ് എഴുതിയ ആളെ സമ്മതിക്കണം ..അങ്ങേരൊക്കെ ഒടുക്കത്തെ കാമുകൻ ആയിരിക്കും* ...💕💕

  • anjusha mk
    anjusha mk 6 أيام قبل +1

    Ellarvarum theerchayaayum kandirikkyenda movie

  • Syam 240
    Syam 240 6 أيام قبل

    ഇത്ര ലൈക്കാൻ മാത്രം ഒന്നുമില്ല. Average movie

  • Bhuvanesh va
    Bhuvanesh va 6 أيام قبل

    Endhu kopile padamanu....oru bhandhavum illathe kure kure seen

  • Bhuvanesh va
    Bhuvanesh va 7 أيام قبل

    Swamiye saranamayya

  • JITHU MOHAN
    JITHU MOHAN 7 أيام قبل

    ഇത്രക്ക് feel ചെയ്ത ഒരു movie.. 🙁അടുത്തെങ്ങും കണ്ടില്ല ❤️കാണാൻ കുറച്ചു വൈകി പോയി... 😞

  • Vishnu Surya
    Vishnu Surya 7 أيام قبل +5

    പെണ്ണിനല്ല സൗന്ദര്യം പ്രണയത്തിനാണ് ❣️❣️❣️❣️🤗2020 കാണുന്നവർ ലൈക്‌ നല്ലൊരു മൂവി ഗ്രാമീണകാഴ്ച്ചകൾ നല്ലൊരു പ്രണയം മഴ bjm പൊളി ❣️

  • Sanny Mohan
    Sanny Mohan 7 أيام قبل

    പുതുമയുള്ള അനുഭവം, അസാധ്യ ലൊക്കേഷൻ, സിനിമയിലേക്കു പിടിച്ചു നിർത്തുന്ന ബാക്ഗ്രൗണ്ട് സ്കോർ.. അഭിനേതാക്കൾ എല്ലാം കഥാപാത്രങ്ങൾ ആയി ജീവിച്ചു,,സംവിധായകനു അഭിനന്ദങ്ങൾ

  • shAhuz world raihan rafeeq
    shAhuz world raihan rafeeq 8 أيام قبل +1

    ഒന്നും പറയാനില്ല adipoli
    5/5, 😍😘😍😘😘✌️✌️

  • Akash Sanjay
    Akash Sanjay 8 أيام قبل

    2020 il ee movie kannunavar undo...

  • shabin azeez
    shabin azeez 9 أيام قبل

    പ്രണയം പ്രണയം പ്രണയം മാത്രം...നല്ലൊരു അനുഭൂതി വളരെ നല്ല ചിത്രം ...

  • WISMAYA WILSON
    WISMAYA WILSON 9 أيام قبل

    അടിപൊളി മൂവി

  • Midhun Madhu
    Midhun Madhu 9 أيام قبل

    love is just unconditional

  • Adarsh samrat
    Adarsh samrat 9 أيام قبل

    Adipoli padam aanu dairyam ayi kando

  • Sajan TK
    Sajan TK 10 أيام قبل +1

    Good movie

  • Ajay Kumar
    Ajay Kumar 10 أيام قبل +1

    നല്ല സിനിമകൾ കാണാൻ ഇപ്പോഴും ആളില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ചിത്രം ..... 10 പൈസായ്ക്ക് കൊള്ളാത്ത പ്രേമം പോലുള്ള ചവറ് സിനിമകള് കണ്ട പ്രേക്ഷകലക്ഷങ്ങളിൽ 10% പേരെങ്കിലും ഈ സിനിമ കണ്ടിരുന്നേൽ ചിത്രം വൻവിജയമായേനേ..... മൂന്നു തലമുറയുടെ പ്രണയം പറഞ്ഞ ഒരു നല്ല സിനിമ .... തിരകഥാകൃത്തിനും സംവിധായകനും ഒരു നല്ല നമസ്കാരം..... ലൊക്കേഷൻ അടിപൊളി എന്താ ഫീൽ..... ചന്ദ്രാത്സവത്തിനു ശേഷം എന്റെ മനസ്സിലെ ഓർമകൾ ഉണർത്തിയസിനിമ ..... പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ........ ♡♡♡♡♡

  • channel 22
    channel 22 10 أيام قبل

    super movie

  • Madhu Panikar
    Madhu Panikar 10 أيام قبل +2

    പടം കൊള്ളാം.. പക്ഷെ വലിച്ചു നീട്ടി..

  • NIZAR ICHU
    NIZAR ICHU 12 أيام قبل

    Super...

  • Manju Manju
    Manju Manju 12 أيام قبل

    Nte mwne film ore rakshayumilla
    Ore jathi mass romantic

  • A.N Pattery
    A.N Pattery 12 أيام قبل

    അതിമനോഹരമായ ഒരു ചലച്ചിത്രം.
    മറ്റൊന്നും എനിക്ക് പറയാനില്ല...

  • Thachi Sana
    Thachi Sana 12 أيام قبل

    Nice movie

  • Ratheesh Krishna
    Ratheesh Krishna 12 أيام قبل

    Nice

  • Arun V
    Arun V 12 أيام قبل

    E padam kandapol kurachu neratheku manasu cherupa kalatheku ethi iniyum ithupolulla padam kanan agrahikunnu

  • Sarikaprasad malavika
    Sarikaprasad malavika 12 أيام قبل

    Super movie mazhayude feel onnu vere thanne

  • jayakrishnan kunnath
    jayakrishnan kunnath 12 أيام قبل

    Super film

  • SBR_ReD3 ValleY
    SBR_ReD3 ValleY 13 أيام قبل +1

    2:15:24
    2:15:43

    Super